വാക്‌സിന്‍ എല്ലാവര്‍ഷവും എടുക്കേണ്ടിവരുമെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഫൈസര്‍.

കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നതിനെ തുടര്‍ന്ന് വാക്‌സിന്‍ എല്ലാവര്‍ഷവും എടുക്കേണ്ടിവരുമെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഫൈസര്‍. ഉയര്‍ന്ന പ്രതിരോധശേഷിക്ക് തുടര്‍ച്ചയായുള്ള വാക്‌സിന്‍ അനിവാര്യമാണെന്ന് ഫൈസര്‍ സി.ഇ.ഒ ഡോ ആല്‍ബര്‍ട്ട്…

മലയാളി നേഴ്സ് മാർക്ക് ജർമനിയിൽ അവസരം. നോർക്ക ട്രിപ്പിള്‍ വിന്‍ പദ്ധതിക്കു ധാരണയായി

മലയാളി നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെൻ്റ് ഏജന്‍സിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ആഗോളതൊഴില്‍ മേഖലയിലെ മാറ്റങ്ങൾക്കനുസൃതമായി പുതിയ സാധ്യതകള്‍ കണ്ടെത്താനുള്ള നോര്‍ക്കയുടെ ശ്രമഫലമായാണ്…

ഒമിക്രോണ്‍ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി. സ്ഥിരീകരിച്ചത് കർണാടകയിൽ.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍. കര്‍ണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. നവംബര്‍ 11നും…

യുഎഇയിൽ ആദ്യത്തെ ഒമിക്രൊൺ കേസ് സ്ഥിരീകരിച്ചു

യുഎഇയിലെ ആദ്യ ഒമിക്രൊൺ വേരിയന്റ് രോഗബാധ ബുധനാഴ്ച കണ്ടെത്തിയതായി യുഎഇ അധികൃതർ അറിയിച്ചു .ആഫ്രിക്കൻ രാജ്യത്തുനിന്നാണ് ഇയാൾ എത്തിയതെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അംഗീകൃത ദേശീയ പ്രോട്ടോക്കോൾ…

ഒമിക്രോൺ; ഗള്ഫിലെ ആദ്യ കേസ് സൗദിയിൽ സ്ഥിരീകരിച്ചു.

സഊദിയിൽ ഒമിക്രോൺ വൈറസ് ബാധ കണ്ടെത്തിയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിലൊന്നിൽ നിന്ന് എത്തിയ പൗരനിലാണ് ഒമിക്രോൺ ബാധ കണ്ടെത്തിയത്. രോഗബാധിതനായ വ്യക്തിയെയും…

മർഹൂം M.K. അബ്ദുള്ള ഹാജി (അനുസ്മരണം)

പ്രവാസി എഴുത്തുകാരൻ ഷെരീഫ് ഇബ്രാഹിം വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥപക ചെയർമാനുമായ എം കെ അബ്ദുള്ള ഹാജിയെ അനുസ്മരിക്കുന്നു. സ്വല്പം അകലം പാലിച്ച്, ബഹുമാനത്തോടെയുള്ള ഭയമായിരുന്നു അബ്ദുള്ള…

മസ്‌കത്ത് പുസ്തകമേള ഫെബ്രുവരി 23 മുതൽ

മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ പുസ്തക മേളകളിൽ ഒന്നായ മസ്‌കത്ത് അന്താരാഷ്ട്ര പുസ്തക മേള 2022 ഫെബ്രുവരി 22ന് ആരംഭിക്കും. മാർച്ച് അഞ്ച് വരെ തുടരുമെന്നും…