Tag: oman

പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും ഒമാൻ എസ്.കെ.എസ്.എസ്.എഫ് മീലാദ് ക്യാമ്പയിന് ഇന്ന്തു ടക്കം

മസ്കറ്റ് : പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും എന്ന ശീര്‍ഷകത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷണല്‍ കമ്മറ്റിക്ക് കീഴില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് ക്യാമ്പയിന് ഇന്ന്തു…

സാങ്കേതിക വൈദഗ്ധ്യത്തിന്റെ സംഗമ വേദിയായി കേരള എഞ്ചിനീയേഴ്‌സ് ഫാമിലി ടെക്‌നോ ഫെസ്റ്റ്.

മസ്കറ്റ് : ഒമാനിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ കേരള എഞ്ചിനീയേഴ്‌സ് ഫാമിലി സംഘടിപ്പിച്ച ടെക്നോ ഫെസ്റ്റ് 2024 സാങ്കേതിക വൈദഗ്ധ്യത്തിന്റെ സംഗമ വേദിയായി മാറി. വ്യവസായ പ്രമുഖരും…

സീബിൽ വീടിന് തീപിടിച്ച് രണ്ടു പേർ മരിച്ചു

മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു,ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.

ഒമാനിൽ അനുമതിയില്ലാതെ പണം പിരിക്കുന്നത് കുറ്റകരം : മന്ത്രാലയം

മസ്കറ്റ് : ഒമാനിലോ വിദേശത്തോ ഉപയോഗിക്കുന്നതിനു വേണ്ടി പണപിരിവ് നടത്തുന്നതിന് അനുമതി ലഭിച്ച വ്യക്തികൾക്കോ സംഘടനകൾക്കോ മാത്രമേ പണം പിരിക്കനാവുകയുളളുവെന്ന് സാമൂഹ്യ വികസന മന്ത്രാലയം ഓർമ്മിപ്പിച്ചു. നിയപരമായി…

വൈവിദ്യങ്ങളുടെ ഇന്ത്യ : പൗരസഭ സംഘടിപ്പിച്ചു.

സലാല: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഐ സി എഫ് സലാല സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ *വൈവിധ്യങ്ങളുടെ ഇന്ത്യ* എന്ന ശീർഷകത്തിൽ വ്യാഴാഴ്ച രാത്രി 10:30 ന് മ്യൂസിക്…

“പ്രണയമായ് നീ” ആൽ ബം പ്രകാശനം ചെയ്തു. 

സലാല: സലാലയിലെ കലാകാരി ബിസ്നസുജിൽ രചിച്ച് പ്രശസ്ത പിന്നണി ഗായകൻ മുന്ന മുജീബ് ആലപിച്ച “പ്രണയമായ് നീ” എന്ന ആൽ ബം പ്രകാശനം ചെയ്തു. ബിസ്നസുജി ലും…

വയനാട് ദുരന്തം : ഈ വർഷത്തെ എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കിയതായി എസ് എൻ ഡി പി ഒമാൻ യൂണിയൻ

മസ്കറ്റ് : എസ് എൻ ഡി പി യോഗം ഒമാൻ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുവാൻ തീരുമാനിച്ചിരുന്ന ഈ വർഷത്തെ എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കിയതായി യോഗം പത്രക്കുറിപ്പിൽ…

കുട്ടികളുടെ റസിഡന്റ് കാർഡ്  : കുടുംബങ്ങളുടെ യാത്ര മുടങ്ങുന്നത് തുടർക്കഥയാകുന്നു.

മസ്കറ്റ് കേരളത്തിലെ വിമാനത്താവളത്തിൽ നിന്ന് ഒമാനിലേക്ക് ചെറിയ കുട്ടികളുമായി എത്തുന്ന കുടുംബങ്ങളുടെ യാത്ര മുടങ്ങുന്നത് തുടർക്കഥയാകുന്നു. കുട്ടികളുടെ റസിഡന്റ്‌സ് കാർഡ് സ്വന്തമാക്കുകയോ ഇ വിസ കൈവശം വക്കാത്തതോ…

മൂന്നാമത് ഇഖ്‌റ കെയർ നൗഷാദ് നാലകത്ത് മാനവികതാ അവാർഡ് ഓ. അബ്ദുൽ ഗഫൂറിന്.

സലാല : ഇഖ്‌റ കെയർ സലാല നൗഷാദ് നാലകത്തിന്റെ പേരിൽ വർഷം തോറും നൽകി വരുന്ന മാനവികതാ അവാർഡിന് അബു തഹ്നൂൺ എം ഡി ഓ. അബുദുൽ…