ഒമാനിൽ വേതന സംരക്ഷണ മാർഗനിർദ്ദേശം പാലിക്കാത്ത കമ്പനികൾക്ക് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
മസ്കറ്റ് ഒമാനിൽ വേതന സംരക്ഷണ മാർഗനിർദേശം പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്വദേശി വിദേശി തൊഴിലാളികൾക്ക് നിശ്ചിത കാലയളവിൽ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന…