സുപ്രീം കോടതി കേസ് തള്ളുക മാത്രമല്ല ചെയ്തത് പിണറായിയുടെ പിടലിക്ക് പിടിച്ച് തള്ളുകയാണ് ചെയ്തിരിക്കുന്നതെന്ന് കെ എം ഷാജി
മസ്കറ്റ് : പ്ലസ്ടു കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയതിയതിൽ സന്തോഷമറിയിച്ച് മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജി.സുപ്രീം കോടതി കേസ് തള്ളുക മാത്രമല്ല ചെയ്തത് പിണറായിയുടെ പിടലിക്ക് പിടിച്ച്…