മസ്കറ്റ് :
54-ാമത് ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് മസ്കറ്റ് കെഎംസിസി
അൽ ഖൂദ് ഏരിയ കമ്മിറ്റിയും
മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെൻ്ററും
സംയുക്തമായി
ബൗഷർ ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
നിരവധി പ്രവർത്തകർ രക്ത ദാന ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു.
മസ്കറ്റ് കെ.എം.സി.സി
പ്രവർത്തകരായ
ഫൈസൽ മുണ്ടൂർ, ടി.പി.മുനീർ കോട്ടക്കൽ, കെ.കെ.ഷാജഹാൻ എൻ.എ.എം. ഫാറൂഖ്, സുഹൈർ കായക്കൂൾ അബ്ദുൽ ഹകീം പാവറട്ടി, മുജീബ് മുക്കം, സി.വി.എം. ബാവ വേങ്ങര,
ഷഹദാബ് തളിപ്പറമ്പ,
ഇജാസ് തൃക്കരിപ്പൂർ,
ഫൈസൽ ആലുവ,
ഷമീർ തിട്ടയിൽ കൂടാതെ
മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെൻ്റർ
കോർപ്പറേറ്റ് അഫയേഴ്സ്
മാനേജർ വിനോദ്കുമാർ, നഴ്സിംഗ് ഡയറക്ടർ
നീതു,
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സനിൽ
ബൗഷർ ബ്ലഡ് ബാങ്ക്
ഡോ. മോസസ് എന്നിവർ രക്ത ദാന ക്യാമ്പിന് നേതൃത്വം നല്കി.