യുഎഇയിലെ ആദ്യ ഒമിക്രൊൺ വേരിയന്റ് രോഗബാധ ബുധനാഴ്ച കണ്ടെത്തിയതായി യുഎഇ അധികൃതർ അറിയിച്ചു .
ആഫ്രിക്കൻ രാജ്യത്തുനിന്നാണ് ഇയാൾ എത്തിയതെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അംഗീകൃത ദേശീയ പ്രോട്ടോക്കോൾ അനുസരിച്ച് രോഗിക്ക് COVID-19 നെതിരെ വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി

ഇതുപോലുള്ള പോസ്റ്റുകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഇൻസൈഡ് ഒമാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക . https://chat.whatsapp.comi/He2lwsTckAu5Zf3cAE2Kfm

Leave a Reply

Your email address will not be published. Required fields are marked *