Month: July 2024

ഉറ്റവരെ നഷ്ടപ്പെട്ടവർ പ്രവാസ ലോകത്തും

മസ്കറ്റ് : .കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച വയനാട് മുണ്ടക്കയ്‌ പ്രകൃതി ദുരന്തത്തിന്റെ വ്യാപ്തി കേരളത്തിൽ മാത്രം ഉതുങ്ങുന്നതല്ല ഇവിടെ പ്രവാസ ലോകത്തും അതിന്റെ നടുക്കം ഏറ്റുവാങ്ങിയവർ ഏറെയെയാണ്…

വയനാട് ദുരന്തം: സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചനം അറിയിച്ചു

മസ്കറ്റ് : കേരളത്തിൽ വയനാട്ടിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് അനുശോചനം അറിയിച്ചു.ഇന്ത്യൻ പ്രസിഡൻറ് ദ്രൗപതി മുർമുവിന് ആണ് സുൽത്താൻ…

ഇന്ത്യൻ മീഡിയ ഫോറം അംഗങ്ങൾക്ക് സ്‌പെഷ്യൽ ഹെൽത്ത് പാക്കേജ് ഒരുക്കി അൽ സലാമ ഇന്റർനാഷനൽ മെഡിക്കൽ സെന്റർ

മസ്‌കറ്റ് : മബേല 8 ഹൽബാൻ അൽ സലാമ ഇന്റർനാഷനൽ മെഡിക്കൽ സെന്റർ ഇന്ത്യൻ മീഡിയ ഫോറം ഒമാൻ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഫുൾബോഡി ചെക്കപ്പ് സ്‌പെഷ്യൽ ഹെൽത്ത്…

നമ്പർ പ്ളേറ്റ് മറയരുത് : മുന്നറിയിപ്പുമായി പോലിസ്

സലാല : ഖരീഫ് സീസണിൽ പൊടിപടലങ്ങളും മഴയുമടക്കം പ്രതികൂല കാലാവസ്ഥയിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറഞ്ഞുപോകുന്നതിനെതിരെ റോയൽ ഒമാൻ പോലീസിന്റെ മുന്നറിയിപ്പ്. വാഹനത്തിന്റെ മുൻ ഭാഗത്തെയും പിൻ…

ന്യൂനമർദ്ദം : ഒമാനിൽ മഴക്ക് സാധ്യത

മസ്കറ്റ്അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ജൂലൈ 30 ചൊവ്വാഴ്‌ച വൈകുന്നേരം മുതൽ ഓഗസ്റ്റ് 2 വെള്ളിയാഴ്ച വരെ ഒമാനെ ബാധിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത്…

ആസ്റ്റർ അൽ റഫ ഹോസ്പിറ്റൽ സോഹാറിലെ ഗർഭിണികൾക്കായി പ്രഗ്നൻസി കാർണിവൽ സംഘടിപ്പിച്ചു.

സോഹാർ : ഒമാനിലെ സോഹാറിൽ ആസ്റ്റർ അൽ റഫാ ആശുപത്രി യുടെ നേതൃത്വത്തിൽ ത്രിമാസങ്ങളിലുമുള്ള ഗർഭിണികൾക്കും വേണ്ടി പ്രത്യേകമായി ഒരുക്കിയ പ്രഗ്നൻസി കാർണിവൽ പരിപാടി സംഘടിപ്പിച്ചു. സമഗ്രമായ…

സ്വരാജ്യം സുരക്ഷിതത്വത്തിന്റെ കളിത്തോട്ടിൽ : വാദികബീർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒമാനിലെ പള്ളികളിൽ ജുമാ ഖുതുബ

മസ്കറ്റ് : സ്വരാജ്യം സുരക്ഷിതത്വത്തിന്റെ കളിത്തോട്ടിൽ ആണെന്നുണർത്തി ഒമാനിലെ ഇമാമുമാർ. ഒമാനിൽ വെള്ളിയാഴ്ച നടന്ന ജുമാ ഖുതുബയിൽ ആണ് അക്രമത്തെയും അക്രമകാരികളെയും സർവേശ്വരൻ ഇഷ്ടപ്പെടുന്നില്ലെന്നും ഇമാമുമാർ പറഞ്ഞു.…

ഒമാനിലെ സാമൂഹ്യ പ്രവർത്തക മോളി ഷാജി അന്തരിച്ചു

മസ്കറ്റ്: ഒമാനിലെ സാമൂഹ്യ പ്രവർത്തകയും , ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ രൂപീകരണകാലം മുതലുള്ള സജീവ പ്രവർത്തകയുമായ മോളി ഷാജി അന്തരിച്ചു. ഒമാനിലെ പ്രമുഖ സാമൂഹ്യ…