SKSSF സിനാവ് ഏരിയ കമ്മിറ്റി ബദർ അനുസ്മരണവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു
സിനാവ്: എസ്കെഎസ്എസ്എഫ് സിനാവ് ഏരിയ കമ്മിറ്റി ബദർ അനുസ്മരണവും സമൂഹ നോമ്പ് തുറയും സിനാവ് മദ്രസയിൽ വെച്ച് നടന്നു. ഷംസുദ്ദീൻ ബാഖവി ഇബ്രാ അനുസ്മരണ പ്രഭാഷണം നടത്തി.…
SKSSF ഗാല ഏരിയ കമ്മറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
മസ്കറ്റ് : SKSSF ഗാല ഏരിയ കമ്മറ്റി ഇഫ്താർ വിരുന്നും നേതാക്കൾക്ക് സ്വീകരണവും സംഘടിപ്പിക്കുന്നു, ഗാല സെന്ററിൽ നടത്തിയ ഇഫ്താർ വിരുന്നിൽ SIC & SKSSF നേതാക്കൾ…
‘ഇൻകാസ്’ ഒമാൻ രൂപികരിച്ചു
മസ്കറ്റ് : ഒമാനിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ സേവ് ഒ .ഐ.സി.സി ഇനിമുതൽ ” ഇൻകാസ് ഒമാൻ ” എന്ന പേരിൽ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഇത് സംബന്ധിച്ച…
മുഹമ്മദ് റഫീഖിന്റെ അപകടമരണം : സുഹൃത് വലയത്തെ ദുഃഖത്തിലാഴ്ത്തി.
മസ്കറ്റ് : മലപ്പുറം കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയും സുഹൂൽ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയിൽ മലയിൽ ഹൗസിൽ റഫീഖ് (37) ഒമാനിലെ ജിഫ്നൈനിൽ ഉണ്ടായ വാഹന അപകടത്തെ…
ഒമാനിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി നിര്യാതനായി
മസ്കറ്റ്: മലപ്പുറം കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയും സുഹൂൽ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയിൽ മലയിൽ ഹൗസിൽ മുഹമ്മദ് മകൻ റഫീഖ് (37) ഒമാനിലെ ജിഫ്നൈനിൽ ഉണ്ടായ വാഹന…
സീബ് സൂക്കിൽ മെഗാ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
സീബ് : പതിനാല് വർഷം മുൻപ് സീബ് സൂക്കിൽ നദ ഹാപ്പിനെസ്സ് എന്നപേരിൽ തുടക്കമിട്ട സ്ഥാപനത്തിന്റെ പതിനഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ദിനത്തിൽ സീബ് സൂക്കിൽ മെഗാ ഇഫ്താർ…
ഇബ്രിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ഇബ്രി : കൈരളി ഇബ്രിയുടെ നേതൃത്വത്തിൽ ഇബ്രിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മാനവ ഐക്യത്തിന്റെയും.. സാഹോദര്യത്തിന്റെയും.. മലയാളി പെരുമ വിളിച്ചോതുന്ന ഈ ഇഫ്താർ സംഗമത്തിൽ ഇബ്രിയിലെ സാധാരണ…
നിസ്‌വയിലെ ഏറ്റവും വലിയ ജനകീയ ഇഫ്താർ ഒരുക്കി നിസ്‌വ കെഎംസിസി
നിസ്വ : നിസ്‌വ കെഎംസിസി കമ്മിറ്റി എല്ലാ വർഷവും റമദാനിൽ നടത്തി വരാറുള്ള ഇഫ്താർ സംഗമം ഈ വർഷം ജന പങ്കാളിത്തം കൊണ്ട് ചരിത്രമായി മാറി ഏകദേശ…
ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മസ്കറ്റ് കെഎംസിസി ഗ്രാൻഡ് സോഷ്യൽ ഇഫ്താർ
മസ്കറ്റ്: മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് സോഷ്യൽ ഇഫ്താർ സംഘടിപ്പിച്ചു. മസ്കറ്റ് സുന്നി സെന്റർ മദ്രസ്സ പരിസരത്തുനടന്ന പരിപാടിയിൽ രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു. ഒമാനിലെ…
ബദർ ദിനം ആചരിച്ചു
ഫലജ് സ്വലാത്ത് കൂട്ടായ്മ:
ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ബദ്ര്‍ യുദ്ധത്തിന്റെ സ്മരണകളിലൂടെ കടന്ന് പോകുന്ന ദിനം. ഇരട്ടിയിലേറെ വരുന്ന എതിരാളികളെ വിശ്വാസത്തിന്റെ കരുത്തില്‍ അതിജയിച്ച പ്രവാചകനെയും അനുയായികളേയും ഓര്‍മപ്പെടുത്തുകയാണ് ബദര്‍.…