Month: March 2024

ഒമാനിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി നിര്യാതനായി

മസ്കറ്റ്: മലപ്പുറം കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയും സുഹൂൽ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയിൽ മലയിൽ ഹൗസിൽ മുഹമ്മദ് മകൻ റഫീഖ് (37) ഒമാനിലെ ജിഫ്നൈനിൽ ഉണ്ടായ വാഹന…

സീബ് സൂക്കിൽ മെഗാ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

സീബ് : പതിനാല് വർഷം മുൻപ് സീബ് സൂക്കിൽ നദ ഹാപ്പിനെസ്സ് എന്നപേരിൽ തുടക്കമിട്ട സ്ഥാപനത്തിന്റെ പതിനഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ദിനത്തിൽ സീബ് സൂക്കിൽ മെഗാ ഇഫ്താർ…

ഇബ്രിയിൽ  ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഇബ്രി : കൈരളി ഇബ്രിയുടെ നേതൃത്വത്തിൽ ഇബ്രിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മാനവ ഐക്യത്തിന്റെയും.. സാഹോദര്യത്തിന്റെയും.. മലയാളി പെരുമ വിളിച്ചോതുന്ന ഈ ഇഫ്താർ സംഗമത്തിൽ ഇബ്രിയിലെ സാധാരണ…

നിസ്‌വയിലെ ഏറ്റവും വലിയ ജനകീയ ഇഫ്താർ ഒരുക്കി നിസ്‌വ കെഎംസിസി

നിസ്വ : നിസ്‌വ കെഎംസിസി കമ്മിറ്റി എല്ലാ വർഷവും റമദാനിൽ നടത്തി വരാറുള്ള ഇഫ്താർ സംഗമം ഈ വർഷം ജന പങ്കാളിത്തം കൊണ്ട് ചരിത്രമായി മാറി ഏകദേശ…

ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മസ്കറ്റ് കെഎംസിസി ഗ്രാൻഡ് സോഷ്യൽ ഇഫ്താർ

മസ്കറ്റ്: മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് സോഷ്യൽ ഇഫ്താർ സംഘടിപ്പിച്ചു. മസ്കറ്റ് സുന്നി സെന്റർ മദ്രസ്സ പരിസരത്തുനടന്ന പരിപാടിയിൽ രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു. ഒമാനിലെ…

ബദർ ദിനം ആചരിച്ചു
ഫലജ് സ്വലാത്ത് കൂട്ടായ്മ:

ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ബദ്ര്‍ യുദ്ധത്തിന്റെ സ്മരണകളിലൂടെ കടന്ന് പോകുന്ന ദിനം. ഇരട്ടിയിലേറെ വരുന്ന എതിരാളികളെ വിശ്വാസത്തിന്റെ കരുത്തില്‍ അതിജയിച്ച പ്രവാചകനെയും അനുയായികളേയും ഓര്‍മപ്പെടുത്തുകയാണ് ബദര്‍.…

കിടിലൻ ഓഫറുകളുമായി കിസ്വ ഊദ് അൽ ഹൈലിൽ ദി വില്ലേജ് സൂഖിൽ പ്രവർത്തനം ആരംഭിച്ചു.

എല്ലാ ഉൽപ്പന്നങ്ങൾക്കും 20 ശതമാനം വിലക്കിഴിവ് മസ്കറ്റ് : ഗുണമേന്മയിലും വിലക്കുറവിലും ഒരുപോലെ ശ്രദ്ധേയമായ കിസ്‌വ ഊദിൻറെ ഏറ്റവും പുതിയ ഷോറൂം അൽഹൈൽ നോർത്തിൽ ദി വില്ലേജ്…

സമസ്ത പൊതു പരീക്ഷയിൽ സലാല അൽ മദ്റസത്തുസ്സുന്നിയ്യക്ക് ഉജ്ജ്വല വിജയം

സലാല : ഈ വർഷത്തെ സമസ്ത പൊതു പരീക്ഷയിൽ സലാല അൽ മദ്റസത്തുസ്സുന്നിയ്യയിൽ നിന്നും 5, 7, 10 ക്ലാസുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു.…

ഒമാനിലെ ക്രൈസ്തവ വിശ്വാസികൾ പെസഹാ പെരുന്നാൾ ആചരിച്ചു.

മസ്കറ്റ് : അന്ത്യഅത്താഴത്തിൻ്റെ ഓർമ്മ പുതുക്കി ഒമാനിലെ ക്രൈസ്തവ വിശ്വാസികൾ പെസഹാ പെരുന്നാൾ ആചരിച്ചു. ഒമാനിലെ ഗാല ഹോളി സ്പിരിറ്റ് കത്തോലിക്ക ദേവാലയത്തിൽ നടന്ന പെരുന്നാൾ കുർബ്ബാനക്ക്…

ഒമാനിലെ സാമൂഹിക പ്രവർത്തകൻ ഫവാസ് കൊച്ചന്നൂര് മരണപ്പെട്ടു

മസ്‌കറ്റ്: തൃശ്ശൂർ കുന്നംകുളത്തിനടുത്ത് കൊച്ചന്നൂര് കല്ലുവെച്ച പീടികക്കടുത്ത് ചുങ്കം റോഡിൽ പരേതനായ കുറ്റിയേരിയിൽ ഫവാസ് മുഹമ്മദ് (42) ഒമാനിലെ അൽ അമറാത്തിൽ മരണപെട്ടു. ആക്സിഡന്റ്സ്‌ & ഡിമൈസസ്‌…