വിമാന യാത്രകാർക്ക് വീണ്ടും തിരിച്ചടി
ഒമാനിൽ നിന്നും കേരളത്തിലേയ്ക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്
ജൂൺ 2, 4, 6, ദിവസങ്ങളിലെ കോഴിക്കോട് – മസ്കറ്റ് വിമാനം റദ്ദാക്കി
ജൂൺ 3, 5, 7 ദിവസങ്ങളിലെ മസ്കറ്റ് – കോഴിക്കോട് സർവ്വീസുകളും റദ്ദാക്കി
ജൂൺ 1, 3, 5, 7 ദിവസങ്ങളിൽ കണ്ണൂർ- മസ്കറ്റ്- കണ്ണൂർ സർവ്വീസുകളുണ്ടാകില്ല
തിരുനന്തപുരത്ത് നിന്നും മസ്കറ്റിലേക്കും തിരിച്ചുമുള്ള സർവ്വീസുകളേയും ബാധിക്കും
ജൂൺ 1, 3, 5, 7 ദിവസങ്ങളിൽ തിരുവനന്തപുരം- മസ്കറ്റ് സർവ്വീസ് ഉണ്ടാകില്ലെന്നും എയർഇന്ത്യ എക്സ്പ്രസ്
ഈമാസം 28 മുതൽ 31 വരെയുള്ള വിവിധ സർവ്വീസുകൾ നേരത്തെ റദ്ദാക്കിയിരുന്നു
എയർ ഇന്ത്യയുടെ തീരുമാനം ആയിരകണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കും

Leave a Reply

Your email address will not be published. Required fields are marked *