മസ്കറ്റ് ഒമാനിൽ പുതിയ ബജറ്റ്​ വിമാന കമ്പനി ക്ക് നിക്ഷേപക അവസരം നൽകുമെന്ന് സിവിൽ എവിയേഷൻ അതൊരിറ്റി . പുതിയ വിമാനക്കമ്പനിക്ക് ലൈസൻസ് നൽകാനുള്ള ആഗ്രഹം സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) പ്രഖ്യാപിച്ചു. താൽപര്യമുള്ള കമ്പനികളിൽനിന്നും നിക്ഷേപവും ക്ഷണിച്ചു. നിലവിൽ ഒമാന്‍റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയറിന്​ പുറെമെ ബജറ്റ്​ വിമാനമായ സലാം എയറുണ്ട്​. ഇതിനുപുറ​മെയാണ്​ മൂന്നാ​മതൊരു കമ്പനിക്ക്​ സിവിൽ ഏവിയേഷൻ അതോറിറ്റി ആലോചിക്കുന്നത്​. ഇതേ സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഒന്നും സി.എ.എ വെളിപ്പെടുത്തിയിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *