Month: April 2024

ഒമാൻ്റെ വിവിധ ഭാഗങ്ങളിൽ വാസയോഗ്യമായ അയൽപക്കങ്ങൾ വികസിപ്പിക്കുന്നതിന് ആറ് കരാറുകളിൽ ഒപ്പ് വെച്ചു.

മസ്‌കത്ത്‌ “ഡിസൈൻ ആൻ്റ് കൺസ്ട്രക്ഷൻ വീക്കിൻ്റെ 18-ാമത് പതിപ്പിനോട് അനുബന്ധിച്ച് നടന്ന “മൂന്നാം റിയൽ എസ്റ്റേറ്റ് വികസന സമ്മേളനം” ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻ്ററിൽ ആരംഭിച്ചു.…

കൊല്ലം സ്വദേശി ഒമാനിൽ മരണപ്പെട്ടു

മസ്‌കറ്റ്: കൊല്ലം ജില്ലയിലെ പള്ളിമൺ സ്വദേശി മംഗലത്ത്‌ വീട്ടിൽ ജയേഷ് (42) നിസ്‌വയിലെ ബർക്കതൗൽ മൗസിൽ മരണപെട്ടു. പതിനാല് വർഷമായി ഒമാനിൽ ബിൽഡിങ്ങ് മെറ്റിരിയൽ ഷോപ്പിൽ ജോലി…

സ്‌പേസ് മദക്’ മത്സരം: ഒമാനിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്കും അവസരം

ബഹിരാകാശ യാത്രയും 500,000 റിയാലും സമ്മാനംമത്സരത്തിന് അപേക്ഷിക്കാനുള്ള അവസാന സമയം നാളെ മസ്കറ്റ് :അറബ് ലോകത്തെ വിദ്യാർഥികൾക്കായി സഊദി സ്‌പേസ് ഏജൻസി സംഘടിപ്പിക്കുന്ന മദക് മത്സരത്തിന് അപേക്ഷിക്കാനുള്ള…

ഒമാൻ ഇന്ത്യൻ സ്കൂളിൽ ടെക്സ്റ്റ് ബുക്ക് ക്ഷാമം – അംബാസ്സഡറുമായി ചർച്ച നടത്തി രക്ഷിതാക്കൾ

ഒരാഴ്ചക്കുള്ളിൽ ടെക്സ്റ്റ് ബുക്കുകൾ ലഭ്യമാക്കുമെന്ന് അംബാസ്സഡറുടെ ഉറപ്പ്* മസ്കറ്റ്, ഒമാൻ ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ അക്കാഡമിക് വർഷം ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ടെക്സ്റ്റ് ബുക്കുകൾ ലഭ്യമല്ലാത്ത വിഷയം…

മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ (MNMA) ഫവാസ് കൊച്ചന്നൂർ അനുസ്മരണവും RHYTHM OF LIFE പ്രോഗ്രാമും സംഘടിപ്പിച്ചു

മസ്കറ്റ് : മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ (MNMA) ഫവാസ് കൊച്ചന്നൂർ അനുസ്മരണവും, മാനസിക സംഘർഷങ്ങളിൽ നിന്നും മുക്തി നേടാനായി RHYTHM OF LIFE എന്ന പ്രോഗ്രാമും…

വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കുടുംബ സംഗമം നടന്നു

മസ്‌കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാന്റെ മസ്‌കറ്റ് സ്റ്റേറ്റ് കൗൺസിലിന്റെ അഭിമുഖ്യത്തിൽ റൂവി സി.ബി.ഡി ഏരിയയിലുള്ള ടാലൻ്റ് സ്പേസ് ഹാളിൽ വച്ച് കുടുംബ സംഗമം നടന്നു. നൂറിൽ…

പ്രവാസികൾക്കുള്ള പ്രസവാവധി
ഇൻഷുറെൻസ് ജൂലൈ 19 മുതൽ

മസ്‌കറ്റ് ഒമാനിൽ ജോലി ചെയ്യുന്ന പൗരന്മാർക്കും പ്രവാസികൾക്കുമുള്ള പ്രസവാവധി ഇൻഷുറൻസ് ജൂലൈ 19 മുതൽ നടപ്പിലാക്കുമെന്ന് സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് (എസ് പി എഫ്) ഔദ്യോഗിക അറിയിപ്പിൽ…

നവചേതന’ ഡാൻസ് ഉത്സവ് 2024 ഓഡിഷൻ  അരങ്ങേറി :ഗ്രാൻഡ് ഫിനാലെ മെയ്‌ 10 ന്
സൊഹാറിൽ

സൊഹാർസൊഹാർ നവചേത ഒമാനിലെ കലാ പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് ‘ഡാൻസ് ഉത്സവ് 2024’ സീസൺ 2 കൊണ്ടാടുന്നു.ഗ്രാൻഡ് ഫിനാലയ്ക്ക് മുന്നോടിയായി നടത്തുന്നഓഡിഷൻ സോഹാർ ലുലു ഹൈപ്പർ മാർക്കറ്റ്…

ഒമാനിൽ വീടിനുള്ളിൽ ചൂടുറവ : അത്ഭുത പ്രതിഭാസത്തിൽ കുഴങ്ങി സ്വദേശി

*ഒമാനിൽ വീടിനുള്ളിൽ ചൂടുറവ : അത്ഭുത പ്രതിഭാസത്തിൽ കുഴങ്ങി സ്വദേശി* മസ്‌ക്കറ്റ്: ഒമാനിലെ ഇബ്ര വിലായത്തിലെ സെയ്ഹ് അൽ ശഖബീത് പ്രദേശത്തു താമസിക്കുന്ന ജെറൂഫ് അൽ നഹ്ദി…

ദുരിതക്കയത്തിൽ നിന്നും ആശ്വാസതീരത്തേയ്ക്ക് : യമുനയെ നാട്ടിലെത്തിച്ച് ഇൻകാസ് ഒമാൻ

മസ്കറ്റ് : ജോലിയും ശമ്പളവുമില്ലാതെ ദുരിതജീവിതം നയിക്കേണ്ടിവന്ന കോട്ടയം പനച്ചിക്കാട് സ്വദേശിനിയായ യമുനയെന്ന സ്ത്രീയെ സമയോചിതമായ ഇടപെടലുകൾ നടത്തി ഇൻകാസ് ഒമാൻ പ്രവർത്തകർ സുരക്ഷിതയായി നാട്ടിലെത്തിച്ചു. നാട്ടിലെ…