മസ്‌കറ്റ്: കൊല്ലം ജില്ലയിലെ പള്ളിമൺ സ്വദേശി മംഗലത്ത്‌ വീട്ടിൽ ജയേഷ് (42) നിസ്‌വയിലെ ബർക്കതൗൽ മൗസിൽ മരണപെട്ടു.

പതിനാല് വർഷമായി ഒമാനിൽ ബിൽഡിങ്ങ് മെറ്റിരിയൽ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു.

പിതാവ് : ജനാർദ്ദനൻ പിള്ളൈ
മാതാവ് : വിജയലക്ഷ്മി, ഭാര്യ: രമ്യ, മക്കൾ: ആദിത്യൻ, ആദിഷ്

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃദദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ  അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *