Month: April 2024

ഒമാനിൽ കനത്ത മഴ തുടരുന്നു : ജാഗ്രത നിർദേശം

മസ്കറ്റ് : തലസ്ഥാനമായ മസ്കറ്റ് ഉൾപ്പെടെ ഒമാനിലെങ്ങും കനത്ത മഴ തുടരുന്നു. നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെൻ്റ് (എൻസിഇഎം) കാലാവസ്ഥാ സാഹചര്യത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗവർണറേറ്റുകളിൽ…

ന്യൂന മർദ്ധം : ഒമാനിൽ മഴക്ക് സാധ്യത

മസ്കറ്റ് ന്യൂന മർദ്ദത്തിന്റെ ഭാഗമായി ഞായറാഴ്ച മുതൽ ഒമാനിൽ മഴ ലഭിക്കുമെന്ന് ഒമാൻ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒമാന്റെ വടക്കൻ ഗവർണറേറ്റുക ളിൽ ആവും മഴ…

ഖസബിൽ സ്പീഡ് ബോട്ട് അപകടം : കോഴിക്കോട് സ്വദേശികളായ രണ്ടു കുട്ടികൾ മരണപ്പെട്ടു

കസബ്: ഖസബിൽ സ്പീഡ് ബോട്ട് അപകടത്തിൽ 2 മരണം. മാതാവിനോ ടൊപ്പം സ്പീഡ് ബോട്ടിൽ ഉണ്ടായിരുന്ന രണ്ടു കുട്ടികളാണ് മരിച്ചത്._ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ആണ് അപകടം മാതാവ്…

ഒമാനിലെ വിവിധ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന്റെ വിവരങ്ങൾ

അപ്ഡേറ്റഡ് : പെരുന്നാൾ നമസ്കാരം സമസ്ത ഇസ്ലാമിക് സെന്റർ (SIC) സലാല യുടെ നേതൃത്ത്വത്തിൽ സലാല മസ്ജിദ് ഹബ്ബറിൽ വെച്ച് 8 മണിക്ക്.നേതൃത്വം : അബ്ദുൽ ലത്ത്വീഫ്…

വിസ തട്ടിപ്പ്‌; നാടകീയ സംഭവങ്ങൾക്ക്‌ ശേഷം ഒമ്പതു വയസുകാരന്റെ മടക്കയാത്രക്ക്‌ വഴിയൊരുക്കി കെ.എം.സി.സി

മസ്കത്ത്‌: ഒമാനിൽ വിസാ തട്ടിപ്പു സംഘത്തിന്റെ കെണിയിൽ അകപ്പെട്ട ഒമ്പതു വയസുകാരന്റെ മടക്കയാത്രക്ക് വഴിയൊരുക്കി റുവി കെ.എം.സി.സി. ഒരു വർഷത്തിലേറെയായി ഒമാനിൽ വ്യാജ റിക്രൂട്ട്‌മന്റ്‌ ഏജന്റിന്റെ വലയിൽ…

മസ്കറ്റ് കെഎംസിസി – ഡബ്ലിയു സി ഡബ്ലിയു മെഗാ ലോഞ്ച് ഇവൻറ് ഏപ്രിൽ 12 ന് അൽ ഫലാജ് ഗ്രാൻഡ് ഹാളിൽ .

മസ്കറ്റ് : മസ്കറ്റ് കെഎംസിസി വിമൻ ആൻഡ് ചിൽഡ്രൻ വിങ്ങ് മെഗാ ലോഞ്ച് ഇവൻറ് ഏപ്രിൽ പന്ത്രണ്ട് വെള്ളിയാഴ്ച മസ്കറ്റ് റൂവി അൽ ഫലാജ് ഹോട്ടൽ ഗ്രാൻഡ്…

അഞ്ചു വർഷത്തെ ഇടവേളക്ക്  ശേഷം റൂവി ഖാബൂസ് പള്ളി അങ്കണത്തിൽ ഇഫ്താർ സംഗമം ഒരുക്കി റൂവി കെഎംസിസി

മസ്കറ്റ് :ഒമാനിലെ മസ്ജിദുകൾ കേന്ദ്രീകരിച്ചു റമദാനിൽ എല്ലാ ദിവസവും നടന്നു വന്നിരുന്ന നോമ്പ് തുറ സദസ്സുകൾ ഒറ്റക്ക് താമസിക്കുന്നവർക്കും കുറഞ്ഞ വരുമാനം ഉള്ളവർക്കും വലിയൊരളവിൽ ആശ്വാസം നൽകിയിരുന്നു.…

റൂസൈൽ കെഎംസിസി ഇഫ്താർ സംഗമവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

മസ്കറ്റ് റുസൈലിലെ അൽ മാവേല പഴം പച്ചക്കറി മാർക്കറ്റിന്റെ അവസാന റമദാൻ മാസമായ ഈ വര്ഷം മാർക്കറ്റുമായി അഭേദ്യ ബന്ധം നിലനിർത്തുന്ന റുസൈൽ കെഎംസിസി ഗംഭീര ഇഫ്താർ…

SKSSF സിനാവ് ഏരിയ കമ്മിറ്റി ബദർ അനുസ്മരണവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു

സിനാവ്: എസ്കെഎസ്എസ്എഫ് സിനാവ് ഏരിയ കമ്മിറ്റി ബദർ അനുസ്മരണവും സമൂഹ നോമ്പ് തുറയും സിനാവ് മദ്രസയിൽ വെച്ച് നടന്നു. ഷംസുദ്ദീൻ ബാഖവി ഇബ്രാ അനുസ്മരണ പ്രഭാഷണം നടത്തി.…