ഒമാനിൽ ഹിജ്റ 1445 ലെ പൊതു-സ്വകാര്യ മേഖലകൾക്കുള്ള  ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 9 ന് ( റമദാൻ 29) ചൊവ്വാഴ്ച മുതൽ അവധി ആരംഭിക്കുമെന്ന് ഒമാൻ വാർത്താ ഏജൻസി അറിയിച്ചു. , ഔദ്യോഗിക ജോലികൾ ഞായറാഴ്ച ഏപ്രിൽ 14 ന് പുനരാരംഭിക്കും. 

Leave a Reply

Your email address will not be published. Required fields are marked *