Month: September 2022

നാളെ തിരുവോണം: ആ​ഘോ​ഷ നി​റ​വി​ൽ ഒമാനിലെ മ​ല​യാ​ളി​ക​ൾ

കോ​വി​ഡ്​ നി​യ​​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത തി​രു​വോ​ണ​ത്തെ അ​ത്യാ​വേ​ശ​ത്തോ​ടെ സ്വീ​ക​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ൽ ഒമാനിലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ. ഉ​ത്രാ​ട​പ്പാ​ച്ചി​ൽ ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​​ന്റെ തി​ര​ക്കി​ലാ​യി​രി​ക്കും അ​വ​ർ. ഒമാനിലെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും സൂ​പ്പ​ർ…

അൽഷിമേഴ്‌സ് രോഗനിർണയത്തിന് നൂതന സാങ്കേതിക വിദ്യയുമായി മലയാളി ഗവേഷകർ.

അൽഷിമേഴ്‌സ് രോഗനിർണയം വേഗത്തിലാക്കുന്നതിനായി ഒമാനിലെ ഗവേഷകർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർഡ് മെഡിക്കൽ ഉപകരണം (ഗാംഗ്ലിയോ-നാവ്) വികസിപ്പിച്ചെടുത്തു. ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ ഡോ.ഷെറിമോൻ…

ഒമാനിൽ പെട്ടെന്നുണ്ടായ വൈദ്യുതി മുടക്കത്തിന് പിന്നിലെ കാരണം എന്താണ്?

ഒമാനിലെ സുൽത്താനേറ്റിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും വൈദ്യുതി മുടക്കം സംഭവിച്ചത് സാങ്കേതിക കാരണങ്ങളാലാണെന്ന് അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ (എപിഎസ്ആർ) ചെയർമാൻ പറഞ്ഞു. “സാങ്കേതിക അന്വേഷണത്തിന്റെ ഫലമായുണ്ടാകുന്ന…

വൈദ്യുത മുടക്കം; രാത്രി വൈകിയും പരിഹരിച്ചതായി അതോറിറ്റി

•നെറ്റ്‌വര്‍ക്ക് ട്രാന്‍സ്മിഷന്‍ ലൈനിലുണ്ടായ സാങ്കേതിക പ്രശ്നമാണ് വൈദ്യുതി മുടങ്ങാന്‍ കാരണം•മസ്കത്ത്എയർപോർട്ടിന്‍റെ പ്രവർത്തനങ്ങൾക്ക്തടസ്സങ്ങൾ നേരിട്ടു, വിമാന സർവിസുകളെ ബാധിച്ചില്ല രാജ്യത്തെ ദോഫാർ ഒഴികെയുള്ള ഒട്ടുമിക്ക ഗവർണറേറ്റുകളിലും വൈദ്യുതി മുടങ്ങിയത്…

വൈദ്യുതി തടസ്സം ബാധിച്ച സ്‌കൂളുകൾക്ക് ഇന്ന് അവധി.

വൈദ്യുത തടസ്സം നേരിട്ട മേഖലയിലെ ഇന്ത്യൻ സ്കൂളുകൾ അടക്കം അവധി ബാധകമാണ്. വൈദ്യുതി തടസ്സം ബാധിച്ച പൊതു-സ്വകാര്യ സ്‌കൂളുകളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വാഴ്ച (2022 സെപ്റ്റംബർ 6)…

ഉയർന്ന പ്രഫഷനുള്ള പ്രവാസികൾക്ക് സഊദി സന്ദർശിക്കാൻ ഓൺലൈൻ വിസ

ഓണ്‍ലൈന്‍ വിസയില്‍ പോകുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സാധിക്കും ഒമാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന വിദേശികൾക്ക് സഊദി സന്ദർശിക്കാൻ ഓൺലൈൻ വിസ ലഭ്യമാക്കിയത് പ്രവാസികൾക്ക് ഗുണകരമാകും. റസിഡൻസ്…

നബിദിനാഘോഷം: സംഘാടകസമിതി രൂപീകരിച്ചു.

നബിദിനാഘോഷ പടിപാടികൾ ഒക്ടോബർ 14 വെള്ളിയാഴ്ച മബേല കെഎംസിസി യുടെ നേതൃതത്തിലുള്ള മാനേജ്മെന്റിന് കീഴിലുള്ള മബേല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി ഖുർആൻ മദ്രസ്സയുടെ ഈ…

ജോസ് തോമസ് ന്റെ ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോയി – ഷമീർ പി ടി കെ എഴുതുന്നു

കുടിവെള്ളമെന്ന് കരുതി രാസലായനി കുടിച്ച് കെയ്റോയില്‍ നിന്നും സലാലയിലേക്ക് വന്ന ചരക്ക് കപ്പലില്‍ വെച്ച് ആഗസ്ത് 11ന് ആണ് ജോസ് തോമസ് മരണപ്പെട്ടത് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക്…

സമയപരിധി അവസാനിച്ചു : നേരത്തെ കാലാവധി കഴിഞ്ഞവരുടെ
വിസ പുതുക്കാൻ ഇനി പിഴ അടയ്ക്കണം.

ഒമാനിലെ പ്രവാസികൾക്ക് പിഴ കൂടാതെ വിസ പുതുക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴകൾ സെപ്തംബർ ഒന്ന് വരെ ഒഴിവാക്കിയതായി തൊഴിൽ മന്ത്രാലയം നേരത്തെ…