"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മബേല കെഎംസിസി യുടെ നേതൃതത്തിലുള്ള മാനേജ്മെന്റിന് കീഴിലുള്ള മബേല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി ഖുർആൻ മദ്രസ്സയുടെ ഈ വർഷത്തെ നബിദിനാഘോഷ പടിപാടികൾ ഒക്ടോബർ 14 വെള്ളിയാഴ്ച വളരെ വിപുലമായ രീതിയിൽ നടത്താൻ മബേല കെഎംസിസി പ്രവർത്തക സമിതിയും, ശിഹാബ് തങ്ങൾ ഖുർആൻ മദ്രസ്സ മാനേജ്മെന്റ് കമ്മിറ്റിയും സംയുക്തമായി മബേല മലബാർ ഡേയ്സ് റെസ്റ്റോറന്റ് ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
ആഘോഷ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി മബേല കെഎംസിസി പ്രവർത്തക സമിതി, മദ്രസ്സ മാനേജ്മന്റ് പ്രതിനിധികളെയും മദ്രസ്സ അധ്യാപകരെയും രക്ഷിതാക്കളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി സംഘാടകസമിതി രൂപീകരിച്ചു.
സംഘാടകസമിതി..
ചെയർമാൻ :
▫️അഷ്‌റഫ് ബാഖവി
വൈസ് ചെയർമാൻമാർ :
▫️ആഷിഫ് കുറ്റിയാടി
▫️ഇസ്മായിൽ പുന്നോൽ
▫️പി ടി അബൂബക്കർ
കൺവീനർ:
▫️ഇബ്രാഹിം ഒറ്റപ്പാലം
ജോ: കൺവീനർമാർ :
▫️സലീം അന്നാര
▫️ശാക്കിർ പുത്തൻചിറ
▫️യാക്കൂബ് തിരൂർ
ട്രഷറർ :
▫️അറഫാത്ത്
ഫണ്ട് /ഫൈനാൻസ്:
▫️റാഫി CKV
▫️മുസ്തഫ റഹ്മാനി
▫️അബ്ദുൽ ഖാദർ ഉസ്താദ്
ഫുഡ് & റിഫ്രഷ്മെന്റ്:
▫️അൻസുദ്ധീന് കുറ്റിയാടി
▫️സാജിർ കുറ്റിയാടി
മീഡിയ വിങ്ങ്:
▫️ഫൈസൽ മുഹമ്മദ്
▫️അഫ്സൽ ഇരിട്ടി
▫️റംഷാദ് താമരശ്ശേരി
പ്രോഗ്രാം കോർഡിനേറ്റർമാർ:
▫️അഷ്‌റഫ് ലക്കി
▫️മൻസൂർ തിരൂർ
▫️അനീസ്
▫️സഫീർ അൽസലാമ
▫️അബ്ദുൽ ജലീൽ
▫️സമീർ കെ ഒ
▫️മുഹമ്മദ് ഷാ
▫️ജസീർ
▫️ആബിദ്
▫️ഷക്കീർ ഫൈസി
▫️നാസർ കുറ്റിയാടി