വൈദ്യുത തടസ്സം നേരിട്ട മേഖലയിലെ ഇന്ത്യൻ സ്കൂളുകൾ അടക്കം അവധി ബാധകമാണ്.

വൈദ്യുതി തടസ്സം ബാധിച്ച പൊതു-സ്വകാര്യ സ്‌കൂളുകളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വാഴ്ച (2022 സെപ്റ്റംബർ 6) അവധി പ്രഖ്യാപിച്ചു.നിലവിൽ വൈദ്യുതി ഇല്ലാത്ത ഇടങ്ങളിൽ മാത്രമാണ് അവധി ബാധകം.

നിലവിൽ വൈദ്യുതി ഉള്ള സ്ഥലങ്ങളിൽ അവധി ബാധകമാണോ എന്ന് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടു ഉറപ്പ് വരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *