Month: September 2022

ലോകകപ്പ് :- ഖത്തറിലേക്ക് വരുന്നതിനു മുമ്പ് കോവിഡ് ടെസ്റ്റ് നിർബന്ധം

ആറു വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ്​ പരിശോധന വേണമെന്നാണ്​ നിർദേശം ഇഹ്​തിറാസ്​ (EHTERAZ) മൊബൈൽ ആപ്പിൽ ഗ്രീൻ സ്​റ്റാറ്റസ്​ ഉള്ളവർക്കു മാത്രമേ പൊതു ഇടങ്ങളിൽ പ്രവേശനം അനുവദിക്കൂ…

സലാലയിൽ കടലിൽ നിന്നും പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി

ജെംപിലിഡേ (പാമ്പ് അയല) കുടുംബത്തിലെ എസ്‌കോളറിനെ ആണ് പിടികൂടിയത് ഒമാൻ കടലിൽ നിന്നും ഒരു പുതിയ ഇനം മത്സ്യത്തെ കണ്ടെത്തിയതായി കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു.…

പി കെ ഫിറോസ് മസ്‌ക്കറ്റിൽ എത്തി

ഒമാനിലെ വിവിധ കെഎംസിസി പരിപാടികളിൽ പങ്കെടുക്കും പി കെ ഫിറോസ് മസ്‌ക്കറ്റിൽ എത്തി, മസ്കറ്റ് കെഎംസിസി കേന്ദ്ര നേതാകന്മാരായ എ കെ കെ തങ്ങൾ, അഷ്‌റഫ്‌ നാദാപുരം,…

ഒമാൻ-യു.എ.ഇ സംയുക്ത റെയിൽ പദ്ധതി; കരാറിൽ ഒപ്പുവച്ചു

സുഹാർ മുതൽ അബൂദബി വരെ 303 കി.മീ ദൂരത്തിലാണ് പദ്ധതി നടപ്പിലാക്കുക റെയിൽവേ മേഖലയിൽ ഒമാനും യു.എ.ഇയും കൈകോർക്കുന്നതിന്റെ ഭാഗമായി ഒമാൻ റെയിൽവേയും ഇത്തിഹാദ് റെയിലും തമ്മിലുള്ള…

ഒമാനെ സ്നേഹിച്ച സുബൈദുമ്മക്ക് മബേലയുടെ മണ്ണിൽ അന്ത്യ വിശ്രമം

ഒമാനെ സ്നേഹിച്ച സുബൈദുമ്മക്ക് മബേലയുടെ മണ്ണിൽ അന്ത്യ വിശ്രമം ലേഖകൻ :- ഫൈസൽ മുഹമ്മദ് ഇന്സൈഡ് ഒമാൻ അഡ്മിൻ കെഎംസിസി ക്കാരുടെ ജീവിതം അങ്ങനെയാണ്. ഒരിക്കലും നേരിട്ട്…

ഒമാൻ, യുഎഇ ബന്ധങ്ങൾ സ്പെഷ്യൽ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്

യുഎഇ പ്രസിഡന്റ്‌ 2 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഒമാനിലെത്തി യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഹിസ് മെജസ്റ്റി സുൽത്താൻ ഹൈതം…

കോട്ടയം സ്വദേശിനി ഒമാനിൽ മരണപ്പെട്ടു

മൃതദേഹം ഒമാനിൽ ഖബറടക്കും, നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് മബേല കെഎംസിസി കോട്ടയം എസ് എച് മൌണ്ട് (മെഡിക്കൽ കോളേജ് ) സ്വദേശിനി റഫീഖ് മൻസിൽ പരേതനായ അബ്ദുൽ…

ഡോ. യൂസുഫുല്‍ ഖറദാവി അന്തരിച്ചു

ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനും വാഗ്മിയുമായ ഡോ. യൂസുഫ് അബ്ദുല്ല അൽ ഖറദാവി അന്തരിച്ചു. 96 വയസ്സായിരുന്നു. അദ്ദേഹത്തിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മരണ വിവരം അറിയിച്ചത്.…

റൂവി കെ.എം.സി.സി. സൗജന്യ മെഡിക്കൽ ക്യാമ്പും രക്ത ദാന ക്യാമ്പും 2022 സെപ്റ്റംബർ 30 ന്

സൗജന്യ മെഡിക്കൽ ക്യാമ്പിന് രെജിസ്റ്റർ ചെയ്യാം മുൻ കേരള മുഖ്യ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ്‌ കോയ സാഹിബ്‌ അനുസ്മരണത്തോടനുബന്ധിച്ച്ബദർ അൽ സമ ഹോസ്പിറ്റലുമായി…

അടുത്ത വർഷം മുതൽ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നിർബന്ധിത ഇൻഷ്വറൻസ് 2023 മുതൽ ഒമാനിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. ദമാനി…