കിടിലൻ ഓഫറുകളുമായി കിസ്വ ഊദ് അൽ ഹൈലിൽ ദി വില്ലേജ് സൂഖിൽ പ്രവർത്തനം ആരംഭിച്ചു.

എല്ലാ ഉൽപ്പന്നങ്ങൾക്കും 20 ശതമാനം വിലക്കിഴിവ് മസ്കറ്റ് : ഗുണമേന്മയിലും വിലക്കുറവിലും ഒരുപോലെ ശ്രദ്ധേയമായ കിസ്‌വ ഊദിൻറെ ഏറ്റവും പുതിയ ഷോറൂം അൽഹൈൽ നോർത്തിൽ ദി വില്ലേജ്…

സമസ്ത പൊതു പരീക്ഷയിൽ സലാല അൽ മദ്റസത്തുസ്സുന്നിയ്യക്ക് ഉജ്ജ്വല വിജയം

സലാല : ഈ വർഷത്തെ സമസ്ത പൊതു പരീക്ഷയിൽ സലാല അൽ മദ്റസത്തുസ്സുന്നിയ്യയിൽ നിന്നും 5, 7, 10 ക്ലാസുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു.…

ഒമാനിലെ ക്രൈസ്തവ വിശ്വാസികൾ പെസഹാ പെരുന്നാൾ ആചരിച്ചു.

മസ്കറ്റ് : അന്ത്യഅത്താഴത്തിൻ്റെ ഓർമ്മ പുതുക്കി ഒമാനിലെ ക്രൈസ്തവ വിശ്വാസികൾ പെസഹാ പെരുന്നാൾ ആചരിച്ചു. ഒമാനിലെ ഗാല ഹോളി സ്പിരിറ്റ് കത്തോലിക്ക ദേവാലയത്തിൽ നടന്ന പെരുന്നാൾ കുർബ്ബാനക്ക്…

ഒമാനിലെ സാമൂഹിക പ്രവർത്തകൻ ഫവാസ് കൊച്ചന്നൂര് മരണപ്പെട്ടു

മസ്‌കറ്റ്: തൃശ്ശൂർ കുന്നംകുളത്തിനടുത്ത് കൊച്ചന്നൂര് കല്ലുവെച്ച പീടികക്കടുത്ത് ചുങ്കം റോഡിൽ പരേതനായ കുറ്റിയേരിയിൽ ഫവാസ് മുഹമ്മദ് (42) ഒമാനിലെ അൽ അമറാത്തിൽ മരണപെട്ടു. ആക്സിഡന്റ്സ്‌ & ഡിമൈസസ്‌…

സിനാവ് സമദ് കെഎംസിസി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

മസ്കറ്റ് : മസ്കറ്റ് കെഎംസിസി സിനാവ് സമദ് ഏരിയ കമ്മറ്റി ഗ്രാൻഡ് ഇഫ്താർ മീറ്റ് 2024 മാർച്ച്‌ 25 തിങ്കൾ ന് സിനാവ് ലൈബ്രറി ഹാളിൽ വെച്ച്…

സമസ്ത പൊതു പരീക്ഷ : മബെല ശിഹാബ് തങ്ങൾ മദ്രസക്ക് നൂറുമേനി

മസ്കറ്റ് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ 2023 – 24 അദ്ധ്യായന വർഷത്തെ പൊതുപരീക്ഷയിൽ മബേല ശിഹാബ് തങ്ങൾ സ്മാരക ഹയർ…

വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ഇഫ്താർ സംഗമം നടത്തി

മസ്കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ കൗൺസിൽ ഇഫ്താർ സംഗമം നടത്തി. വിവിധ സംഘടന നേതാക്കളും, സാംസ്കാരിക സംഘടന പ്രതിനിധികളും, വ്യവസായ പ്രമുഖരും, മസ്കറ്റ് മീഡിയ…

മസ്കറ്റ് വെളിയങ്കോട് വെൽഫെയർ കമ്മിറ്റിയുടെ ഇഫ്താർ കുടുംബസംഗമം സംഘടിപ്പിച്ചു

മസ്കറ്റ് : മസ്കറ്റ് വെളിയങ്കോട് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു വെളിയംകോട് വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് റഷീദിന്റെ അധ്യക്ഷതയിൽ ചേർന്ന ഇഫ്താർ സംഗമത്തിന്…

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വാണിമേൽ ഇഫ്‌താർ സംഗമം :

മസ്കറ്റ് : വാണിമേൽ പ്രദേശത്തുകാരുടെ കൂട്ടായ്മയുടെ ഭാഗമായി ഇക്കഴിഞ്ഞ ദിവസം നടന്ന നോമ്പ് തുറയും തുടർന്ന് നടന്ന കൂടിച്ചേരലും വാണിമേൽക്കാരുടെ സംഗമവേദിയായി മാറി.കുട്ടികളും സ്ത്രീകളുമുൾപ്പടെ നൂറ്കണക്കിന് ആളുകളുടെ…

ഇന്ത്യൻ സ്കൂൾ ഇബ്ര – രക്ഷിതാക്കൾ നിവേദനം നൽകി

മസ്കറ്റ് ഇന്ത്യൻ സ്കൂൾ ഇബ്രയിൽ രക്ഷിതാക്കളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്‌കൂൾ അധികൃതർക്ക് നിവേദനം നൽകി. നിവേദക സംഘവുമായി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി,പ്രിൻസിപ്പാൾ എന്നിവർ നടത്തിയ…