പ്രവാസി തൊഴിൽ കരാർ രജിസ്ട്രേഷൻ സമയപരിധി നീട്ടി

പ്രവാസികളുടെ തൊഴിൽ കരാറുകൾക്കുള്ള രജിസ്ട്രേഷൻ കാലാവധി 2022 ഓഗസ്റ്റ് 31 വരെ നീട്ടിയതായി തൊഴിൽ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു ഒമാനിൽ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി…

ഒമാനിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടു.

2162 രോഗികൾ, മൂന്നു മരണം ഒമാനിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് രോഗികൾ രണ്ടായിരം കടന്നു. മാസങ്ങൾക്കു ശേഷമാണ് പ്രതിദിന രോഗികൾ രണ്ടായിരവും കടന്ന് കുതിക്കുന്നത്. ആരോഗ്യ…

മല്ലു ട്രാവലർ ഒമാനിലെത്തി. ഇത്തവണ പറക്കും തളികയിൽ.

കേരള രജിസ്ട്രേഷൻ വാഹനത്തിലാണ് മല്ലു ട്രാവലർ ഒമാനിലെത്തിയത് മല്ലു ട്രാവലർ എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്ത യൂട്യൂബർ ശാക്കിർ സുബുഹാൻ മസ്കറ്റിലെത്തി. പറക്കും തളിക എന്ന് പേര്…

കുവൈത്ത് നാഷണല്‍ ഗാര്‍ഡ്‌സില്‍
നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം

കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സില്‍ ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകളിലേക്ക് പുരുഷന്‍മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും നോര്‍ക്ക് റൂട്ട്‌സ് വഴി നിയമനത്തിന്…

കോവിഡ് പ്രതിദിന കണക്ക് രണ്ടായിരം കടന്നു. ആശുപത്രി പ്രവേശനവും വർദ്ധിക്കുന്നു.

ഒമാനിൽ കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു .24 മണിക്കൂറിനിടയിൽ ഒരു മരണം ; 59 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു… ഒമാനിൽ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ 24…

ഒമാനിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു. ജാഗ്രത പാലിക്കുക.

1647 കേസുകൾ, ഒരു മരണം, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവർ ഇരുന്നൂറിലേക്ക് *ഒമാനിൽ 24 മണിക്കൂറിനിടെ 1647 പുതിയ കോവിഡ് രോഗികളും ഒരു മരണവും റിപ്പോർട്ട്‌ ചെയ്തു. ഇതോടെ ഒമാനിൽ…

വെള്ളിയാഴ്ച ജുമുഅ നിർത്തിയത് രണ്ടാഴ്ചത്തേക്ക്; മതകാര്യ മന്ത്രാലയം.

വെള്ളിയാഴ്ച ജുമുഅ നിർത്തിയത് രണ്ടാഴ്ചത്തേക്ക്; മതകാര്യ വകുപ്പ് പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥനകൾ രണ്ടാഴ്ചത്തേക്കാണ് സസ്പെൻഡ് ചെയ്തത് എന്ന് മതകാര്യ വകുപ്പ്. ജനുവരി 23 മുതൽ ഫെബ്രുവരി 5…

ഇന്ത്യന്‍ സ്കൂള്‍ അഡ്മിഷന്‍: രജിസ്ട്രേഷന്‍ രണ്ടാഴ്ച്ചക്കകം ആരംഭിക്കും

ഇന്ത്യൻ സ്കൂൾസ് ബ�ോർഡ് ഓഫ് ഡയറക്ടേ ഴ്സിന് കീഴിലെ ഇന്ത്യൻ സ് കൂ ളു ക ള ി ലേ ക്കു ള്ള അടുത്ത അധ്യയന വർഷ…