"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
ജോലിക്ക് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ഇടപെടുക
Hi we need a ftth technician for OBB work
Experienced technician
Job role
Knowledge in splicing
Supervision of the work and team management
Knowledge in OBB Standard FTTH work
Knowledge in WFM updating
Knowlege in ONT activation
Contact – Benil Basker +968 9514 0100
A Reputed Company In Oman Is Looking For A Store Officer With Minimum 2 Years Experience In Warehouse / Logistics / Customer Service.
Graduates Who Are Locally Available With NOC & Above Experience Can Send Their CV To bibincmohan@gmail.com.
Preference To Candidates Below 30 Years
ബിൽഡിംഗ് മെറ്റീരിയൽസ് ഷോപ്പ് കൊടുക്കാനുണ്ട്. Place alhail contact 78046016
URGENTLY REQUIRED
ഉടൻ ആവശ്യമുണ്ട് .
EXPERIENCED PTW & PTW (HOLDER)
WHO IS AVAILABLE IN OMAN WITH CURRENT VISA ONLY CAN APPLY.
(കറന്റ് വിസയുള്ള / ഒമാനിൽ ഇപ്പോൾ ഉള്ളതുമായ) കോൺട്രാക്ട് പീരിയഡ് / CONTRACT PERIOD : Till project end. Location/ ലൊക്കേഷൻ : ഒമാനിൽ എവിടെയും/ FAHUD – IBAL SALARY / ശമ്പളം : Ro 350.000 ഡ്യൂട്ടി / Duty : AS PER STANDARDS Food,Accomodation & Transport free (ഭക്ഷണം,താമസം / ട്രാൻസ്പോർട് ഫ്രീ). DRIVING LICENCE IS AN ADDED ADVANTAGE/ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന. More Details / കൂടുതൽ വിവരങ്ങൾക്ക് :
ദയവായി കോൺടാക്ട് ചെയ്യുക / PLEASE CONTACT ON: 9477 1400 (Whattsapp Only)
_red.alwardillc@gmail.com
_prasad@beaveroman.com
VACANCY AVAILABLE
POSITION: SALES EXECUTIVE
MUST BE IN OMAN
MUST HAVE EXPERIENCE OF AT LEAST 4 YEARS WORKING IN OMAN
SALALAH MARKET EXPERIENCE WILL BE PREFERED
POSTING AREA WILL BE SALALAH
SHOULD BE HAVING A GOOD KNOWLEDGE OF EXCEL
PREFERED INDUSTURY: FMCG
ANY NATIONALITY
VISA TRANSFER SHOULD BE AVAILABLE
SEND YOUR CV ON info@alliusie.com
നിലവിൽ നടന്നു കൊണ്ടിരിക്കുന്ന കോഫി ഷോപ്പിലേക്ക് (ഷവർമ മേക്കർ, ജ്യൂസ് മേക്കർ, ഡെലിവറി ഡ്രൈവർ) എന്നിവരെ ആവശ്യമുണ്ട് ഒമാനിൽ ഉള്ളവർക്ക് മുൻഗണന വിസാ കാല താമസമാണ് ഓമനിലുള്ളവരെ നോക്കുന്നത് കോൺടാക്ട് 78337553
Looking For Telecom Engineer / Technician
Must Have Experience In Tower Installation, Supervision & Surveying
Contact :- Prabin +968 93221157
Company :- Al Izdihar Technology Solutions (Main Contractor Of Oman Broadband (OBB)
Looking For a cleaner for a newly opened restaurant in Barka.
People available in Oman Contact +968 94658797
WANTED urgently required in Oman
Position: MEP supervisor / Catering maintenance supervisor
We are looking for a reliable Maintenance Supervisor to oversee all installation, repair and upkeep operations of catering company’s facilities.
Solid understanding of technical aspects of A/C, plumbing, carpentry, electrical & kitchen equipment’s systems etc.
Location: Oman
Salary: 75k to 90k
WhatsApp 0091 8129260975
Shyvasu@gmail.com
ഒമാനിലെ സഹം ,കാബൂറ എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിലേക്ക് സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ എന്നിവരെ ആവശ്യമുണ്ട്.
Contact:91985841
Sales Executive Vacancy Available in Muscat.
Driving License Mandatory.
Send CV to admin@gulftrad.com
Oman Site Requirements:
Oman Electrical Instrument Hydraulic SCADA Supervisor Foreman Maintenance Technicians Jobs
A leading EPC construction company is looking for the below requirements. Attractive salary package and benefits. Interested candidates to forward CV’s to omanvacancies123@gmail.com or natarajan@mrts.in.
1) Oman Supervisor/Foreman – Mech/Tank/Static
2) Supervisor/ Foreman – Electrical
3) Maintenance Tech – Mech
4) Maintenance Tech – Electrical/CEP
5) Maintenance Tech – Instrument
6) Hydraulic Torqueing Tech
7) SCADA Tech
We M/s MOHAMMED RIAZ AND PARTNERS LLC.
Looking for Labour’s for Loading and Unloading.
Salary 140 OMR. Friday OFF. DUTY 10 HOURS.
For details contact
+968-71519193
Dental lab technician
Needed dental lab technician, preferably of indian origin, with experience and skill in orthodontic lab works and design, Please contact – 91244598.
ഡെന്റൽ ലാബ് ടെക്നീഷ്യൻ ലാബ് വർക്കുകളിലും ഡിസൈനിലും പരിചയവും വൈദഗ്ധ്യവുമുള്ള, ദയവായി ബന്ധപ്പെടുക.
Dental lab technician
Needed dental lab technician, preferably of indian origin, with experience and skill in orthodontic lab works and design, Please contact – 91244598.
ഡെന്റൽ ലാബ് ടെക്നീഷ്യൻ ലാബ് വർക്കുകളിലും ഡിസൈനിലും പരിചയവും വൈദഗ്ധ്യവുമുള്ള, ദയവായി ബന്ധപ്പെടുക.
നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഒമാനിലേക്ക് താഴെ പറയുന്ന ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
🧵 TAILOR
👉പ്രായം: 21- 35
👮 INTERNAL SECURITY
👉 3 + വർഷം മുൻപരിചയം.
👉പ്രായം 25 – 35
▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
താല്പര്യമുള്ളവർ ഉടനെ ബന്ധപെടുക.
☎️: 0495 2996514 / 0484 2996514 / 9567899930
(Time: 10am – 5pm)
BROTHERS INTERNATIONAL
▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️
Ad posted on 21st January 2022
Well reputed Gypsum mining company in salalah looking for skilled workers.
1. Electician – 1
2.Welder – 2 nos
3.Crusher operator cum forman 1
4.Crusher mechanic. 1
All candidate must have less than 5 years experiances working in similar field in crusher.
Attractive salary + food + accommodation + Visa will be provided.
Send your resume to
info.najadinvs@gmail.com
Call @ 79703837
സലാലയിലുള്ള ഒരു കോഫീ ഷോപ്പിലേക്ക് ഫതീറ, സാന്റ് വിച്ച്, അറബിക് സ്നാക്സ് എന്നിവ അറിയുന്ന ഒരു ജോലിക്കാരനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..00968-99837552. വാട്സ്ആപ് only
ഒമാനിലുള്ള ഒരു ഫ്രയ്ഡ് ചിക്കൻ കമ്പനിയിലേക്ക് ഒരു ജോലി ഒഴിവുണ്ട്. ഇപ്പോൾ നാട്ടിലുള്ളവർക്ക് ഈ ജോലിക്ക് ശ്രമിക്കാം. താല്പര്യമുള്ളവർ 00968-99837552 വാട്സ്ആപ് ചെയ്യുക.(120,130 Riyal സാലറി. റൂം, ഫുഡ് 20റിയാൽ.)വിസക്ക് പൈസ കൊടുക്കേണം.
Waiter (Experience in Hotel Field) OMR 180 + Food , Accommodation . (INR 35000/-) Work place Salalah,.0096879332279. Only watsap. 👆
Ice Cream maker (Arabic preferable ) OMR 200 + Food , Accommodation. (INR 38000/-) Work place Salalah, watsap.0096879332279
Textile Designer (Must be experience to design Arabic Dress) Salary OMR 350 + Accommodation (INR 66500) Work Place തരും. കോൺടാക്ട് 0096879332279(only watsap )
മസ്ക്കറ്റിലുള്ള ഒരു റെസ്റ്റോറന്റിലേക്ക് ഒരു , porrota മേക്കറേ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.. ആകർഷകമായ സാലറി.. 0096894490046 (ഒമാനിൽ ഉള്ളവർക്ക് മുൻഗണന )Bengali also
ഒമാനിലെ Shalim എന്ന സ്ഥലത്തുള്ള ഒരു റെസ്റ്റോറന്റിലേക്ക് ഒരു മലയാളി കുക്കിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…+968 98298362
സലാലയിലുള്ള ഒരു അറബിയുടെ കമ്പനിയിലേക്ക് അക്കൗണ്ടന്റിന്റെ ഒഴിവുണ്ട്. വേണ്ടവർ കോൺടാക്ട് ചെയ്യുക…+968 9623 3224.. പോസ്റ്റ് date 19.1.22
Exp date 21.1.22
The post of Almarai Dairy Production Salesman requires two people currently in Oman with at least two years of working experience in the field of Dairy Production Sales.
Visa is available.
Please contact immediately +968 94023389
NB: If selected, you have to join before January 20.
സലാല, തുമ്രിയത്തിൽ ഉള്ള ഒരു ഒമാനിയുടെ വീട്ടിലേക്കു ഒരു House Cook നെ ഉടൻ ആവശ്യമുണ്ട്.താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.
Contact 91442004
Salem(ഒമാനി)
1️⃣ ഒമാൻ മസ്കറ്റിൽ പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് മുൻ പ്രവർത്തി പരിചയമുള്ള ജോലിക്കാരെ ആവശ്യമുണ്ട്.
1⃣ കാർപെന്റെർ
സാലറി: 180.000+15.000 റിയാൽസ്.
2⃣ ഫർണിച്ചർ പെയിന്റിംഗ്/ പോളിഷിങ്
സാലറി:140.000+15.000
റിയാൽസ്.
താല്പര്യമുള്ളവർ 94437123 എന്ന നമ്പറിൽ ബന്ധപെടുക.
Carpenter vacancy available from oman. What’s up 96893140662. Urgent
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
https://www.facebook.com/insideomanio
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.