മസ്കറ്റിൽ മരണപ്പെട്ട പ്രവാസിയുടെ മയ്യിത്ത് തിങ്കളാഴ്ച നാട്ടിൽ എത്തും.

അൽ ഖുവൈർ മബേല കെഎംസിസി പ്രവർത്തകരും ഇബ്രാഹീം ഒറ്റപ്പാലവും നടപടി ക്രമങ്ങൾക്ക്‌ നേതൃത്വം നൽകി ശനിയാഴ്ച ഒമാനിലെ സ്വകാര്യ ഹോസ്പിറ്റലിൽ വെച്ചു മരണപ്പെട്ട കോഴിക്കോട് അന്നശ്ശേരി സ്വദേശി…

സയൻസ് ടെക്നോളജി ആൻഡ് ഇന്നവേഷൻ (സ്റ്റൈ) മെഗാ ഇവന്‍റ് 27 മുതൽ

സയൻസ്​ ടെക്​നോളജി ആൻഡ്​ ഇന്നവേഷൻ (സ്​റ്റൈ) മെഗാ ഇവന്‍റ്​ 27 മുതൽ ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികളുടെ ശാസ്ത്ര-സാ​ങ്കേതിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദി സയൻസ്​ ടെക്​നോളജി ആൻഡ്​…

പ്രഥമ ജബൽ അഖ്ദർ ടൂറിസം ഫെസ്റ്റിവൽ 23 മുതൽ

അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെ തുടരും പ്രഥമ ജബൽ അഖ്ദർ ടൂറിസം ഫെസ്റ്റിവലിന് ഈ മാസം 23ന് തുടക്കമാകും.…

ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് : വളഞ്ഞവഴി തിരഞ്ഞെടുത്ത യുഎഇ പ്രവാസികൾ. ഒമാൻ ഇടത്താവളമാക്കി നിരവധി പേർ

മസ്‌കത്ത്, സുഹാർ രാജ്യാന്തര വിമാനത്താവളങ്ങളിലെത്തി ബസ് മാർഗം യു എ ഇയിലേക്ക് യാത്ര ചെയ്യുകയാണ് പ്രവാസികൾ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ അ​ൽ​പം ‘വ​ള​ഞ്ഞ വ​ഴി’…

ഗള്‍ഫ് രാജ്യങ്ങളിലെ നഴ്‌സിംഗ് ലൈസന്‍സിന് നോര്‍ക്ക റൂട്ട്‌സ് വഴി പരിശീലനം.

ഗള്‍ഫ് രാജ്യങ്ങളിലെ നഴ്‌സിംഗ് ലൈസന്‍സിന് നോര്‍ക്ക റൂട്ട്‌സ് വഴി പരിശീലനം. വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് ( NICE…

ഇവാൻ മോന് മബേല കെഎംസിസി യുടെ കൈത്താങ്ങ്

ഇവാൻ മോന് മബേല കെഎംസിസി യുടെ കൈത്താങ്ങ് എസ്.എം.എ രോഗം ബാധിച്ച പാലേരി സ്വദേശി മുഹമ്മദ് ഇവാൻമോന് മബേല കെഎംസിസി യുടെ നെതൃർത്തിൽ പ്രവർത്തകരിൽ നിന്നും.അഭ്യുയ കാംഷികളിൽ…

” ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ” മെഡിക്കൽ ക്യാമ്പിന് വൻ ജനപങ്കാളിത്തം

” ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ” മെഡിക്കൽ ക്യാമ്പിന് വൻ ജനപങ്കാളിത്തം ഇന്ത്യൻ സ്വാതത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികമായ ” ആസാദി കാ അമൃത് മഹോത്സവിന്റെ ”…

സ്വാതന്ത്ര്യ ദിനാഘോഷവും യൂസഫ് അസദി അനുസ്മരണവും സംഘടിപ്പിച്ചു.

ക്വിസ് മത്സരം സംഘടിപ്പിച്ചു മബേല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി ഖുർആൻ മദ്രസ്സയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ ദിന വാർഷികവും ക്വിസ് മത്സരവും…

നോര്‍ക്കയുടെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം
രണ്ടാം ഘട്ടത്തിലേയ്ക്ക് : അപേക്ഷകൾ ക്ഷണിച്ചു.

നോര്‍ക്കയുടെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാംരണ്ടാം ഘട്ടത്തിലേയ്ക്ക് : അപേക്ഷകൾ ക്ഷണിച്ചു. കേരളത്തില്‍ നിന്നുളള നഴ്‌സിങ്ങ് പ്രൊഫഷണലുകളെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന നോര്‍ക്കാ റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം…

പ്രവാസി സംരംഭങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് കാനറാ ബാങ്ക് വായ്പാ മേള

പ്രവാസി സംരംഭങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് കാനറാ ബാങ്ക് വായ്പാ മേള പ്രവാസി സംരംഭങ്ങള്‍ക്കായി നോര്‍ക്ക റൂട്ടസ് കാനറ ബാങ്കുമായി ചേര്‍ന്ന് വായ്പാ മേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22,…