ചെറിയ പെരുന്നാൾ : ശമ്പളം നേരത്തെ നൽകണമെന്ന് തൊഴിൽ മന്ത്രാലയം.
ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ lക്ക് ഈദുൽ ഫിത്റിന് മുമ്പായി ശമ്പളം നൽകണമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 18 നോ അതിനുമുമ്പോ വേതനം നൽകണമെന്ന് തൊഴിൽ…
ഇന്ത്യൻ സ്കൂൾ ഒമാൻ ഭരണസമിതി വൈസ് ചെയർമാനായി പി.ടി.കെ. ഷമീർ തിരഞ്ഞെടുക്കപ്പെട്ടു.
ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ (ബി.ഒ.ഡി) വൈസ് ചെയർമാനായി മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി ട്രഷറർ കൂടിയായ പി.ടി. കെ. ഷമീറിനെ നിയമിച്ചു. അശ്വിൻ സച്ചിൻ സാവരിക്കാർ…
സീബ് കെഎംസിസി സമൂഹ നോമ്പ് തുറ ഏപ്രിൽ 6 ന്
മാസ്ക്റ്റ് കെഎംസിസി സീബ് ഏരിയ സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ 06-04-23 ന് വ്യഴാഴ്ച സീബ് സുന്നി സെൻറർ പരിസരത്ത് വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. https://maps.app.goo.gl/NvHZPfDGaxKMACYt8 (…
ഇന്ന് ഖറൻ അശു : അറബ് ബാല്യങ്ങൾക്ക് ആഘോഷ രാവ്.
റമദാനിലെ പാരമ്പര്യ ആഘോഷമായ ഖറന്‍ഖശു ഇന്ന് രാത്രി നടക്കും. റമദാനിന്‍റെ പതിനഞ്ചാം രാവിലാണ് അറബ് ബാല്യ കൗമാരങ്ങളുടെ ആഘോഷമായ ഖറന്‍ഖശു കൊട്ടിപ്പാടി കൊണ്ടാടാറുള്ളത്. അറബ് ബാല്യകൗമാരങ്ങളുടെ പാരമ്പര്യത്തിന്‍റെ…
ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ( കേരളോത്സവം ) മെയ് 5 , 6 തിയ്യതികളിൽ
ഒമാനിലെ എല്ലാ പ്രവാസികളുടെയും കലാ -സാംസ്കാരിക സംഗമ വേദിയയായ ” ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ” ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും എത്തുന്നു … ”…
വിദേശ ടൂറിസ്റ്റുകളേ കൂടി പങ്കെടുപ്പിച്ച് മത്ര കൈരളി ഇഫ്താർ
” കൈരളി മത്ര ” മത്ര സൂഖിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്തത് ആയിരത്തിലേറെ പേർ. മത്ര സൂഖിലെത്തിയ വിദേശ ടൂറിസ്റ്റുകളും ഇഫ്താർ സംഗമത്തിൽ പങ്കാളികളായതോടെ നോമ്പ്…
സ്പെഷ്യൽ സ്കൂൾ ഫീസ് വർധന : അനുഭാവപൂർവം പരിഗണിക്കുമെന്ന് ശിവകുമാർ മാണിക്കം
ഒമാനിലെ ഇന്ത്യൻ സ്കൂൾ മസ്കത്തിന് കീഴിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് സ്പെഷൽ എജുക്കേഷൻ സ്കൂളിലെ കുട്ടികളുടെ ഫീസ് കുത്തനെ വർധിപ്പിച്ച വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്ന് ഇന്ത്യൻ സ്കൂൾ…
വാട്ടർ കണക്ഷൻ വിച്ഛേദിക്കുന്നതിന് മാർഗ നിർദ്ദേശങ്ങളുമായി അധികൃതർ.
റമദാൻ മാസത്തിൽ റെസിഡൻഷ്യൽ വരിക്കാരുടെ ജല സേവനങ്ങൾ വിച്ഛേദിക്കരുതെന്ന് പുതിയ നയം പുറപ്പെടുവിച്ച് പബ്ലിക് സർവിസസ് റെഗുലേഷൻ അതോറിറ്റി. വാരാന്ത്യങ്ങൾക്കും ഔദ്യോഗിക അവധികൾക്കും മുമ്പുള്ള അവസാന പ്രവൃത്തി…
മസ്കറ്റിൽ അവയവദാനത്തിന് തയ്യാറായി 250ലധികം പേർ
മരണാനന്തരം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് മസ്കറ്റിൽ 250ലധികം പേരുടെ സമ്മതപത്രം കൈമാറി മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ അംഗങ്ങൾ.ഇടവക സംഘടിപ്പിച്ച…
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം.
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയനവർഷത്തിന് തുടക്കമായി. ചില സ്കൂളുകളിൽ ബുധനാഴ്ച മുതലാണ് ക്ലാ സ് തുടങ്ങുന്നത്. പുതുതായി പ്രവേശനം കിട്ടിയ കെ.ജി ക്ലാ സുകളിലെ യും…