Category: News & Events

നോര്‍ക്ക റൂട്ട്‌സ് വഴി 23 നഴ്‌സുമാര്‍ സൗദിയിലേക്ക്:
പുതിയ അപേക്ഷ ക്ഷണിച്ചു

സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്‌സ്/ രജിസ്റ്റേര്‍ഡ് നഴ്‌സ് ഒഴിവുകളിലേക്ക് മെയ് 29 മുതല്‍ ജൂണ്‍ മൂന്നു വരെ കൊച്ചിയില്‍ നടന്ന അഭിമുഖത്തില്‍ നോര്‍ക്ക റൂട്ട്‌സ്…

കുഞ്ഞി മുഹമ്മദ് ഹാജി നിര്യാതനായി.

ഒമാനിലെ പൊതു പ്രവർത്തകനായ ആക്സിഡൻ്റ് & ഡിമൈസസ് ഒമാൻ അഡ്മിൻ മുഹമ്മദ് യാസീൻ ഒരുമനയൂരിൻ്റെ പിതാവ് ഒരുമനയൂർ തെക്കുംപുറം തെക്കേതലക്കൽ ജുമാമസ്ജിദിനു കിഴക്ക് പരേതനായ രായം മരക്കാർ…

സലാം എയര്‍ സുഹാര്‍-കോഴിക്കോട് സര്‍വീസ് ജൂലൈ 22 മുതല്‍

ചൊവ്വ, വെള്ളി ദിവസങ്ങളിലാണ്‌ സര്‍വീസുകള്‍ ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ സുഹാര്‍ – കോഴിക്കോട് സര്‍വീസ് അടുത്ത മാസം 22 മുതല്‍ ആരംഭിക്കും. ചൊവ്വ,…

ഉയര്‍ന്ന വരുമാനക്കാര്‍ക്ക് ആദായ നികുതി പരിഗണനയില്‍: ധനകാര്യ മന്ത്രി

ആർക്കെല്ലാം നികുതി ഏര്‍പ്പെടുത്തുമെന്നും എന്ന് മുതലാണെന്നും വ്യക്തമാക്കിയിട്ടില്ല രാജ്യത്തെ ഉയർന്ന വരുമാനക്കാരിൽ നിന്ന് ആദായ നികുതി ഈടാക്കുന്നതിനെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണെന്ന് ധനകാര്യ മന്ത്രി സുൽത്താൻ സലീം…

എംബസി ഓപണ്‍ ഹൗസ് ജൂണ്‍ 24ന്

പ്രവാസികൾക്ക് ഇന്ത്യൻ അംബാസഡറെ നേരിൽ കണ്ടു പരാതികൾ അറിയിക്കാവുന്ന , എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച ഇന്ത്യൻ എംബസ്സി നടത്തി വരുന്ന ഓപ്പൺ ഹൌസ് ഈ വരുന്ന…

അടുത്ത മൂന്ന് ദിവസത്തേക്ക് ഒമാനിൽ മഴ പ്രതീക്ഷിക്കുന്നു

തെക്കൻ ഒമാനിലെ ശരത്കാലം താരതമ്യേന നല്ലതായിരിക്കുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സുൽത്താനേറ്റിലെ മേഘ രൂപീകരണത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

ഒമാനിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി മുതൽ ഓൺലൈൻ വഴി ലഭിക്കും

ഒമാനിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി മുതൽ ഓൺലൈൻ വഴി ലഭിക്കും ഒമാനിൽ സ്വദേശികൾക്കും വിദേശികൾക്കും സ്മാർട്ട്‌ഫോണുകളിലെ ROP-യുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വെബ്‌സൈറ്റിലൂടെയോ (www.rop.gov.om )…

എയര്‍ ഇന്ത്യ എക്സ്പ്രസ് 24 മണിക്കൂറിലേറെ വൈകി; യാത്രക്കാര്‍ക്ക്‌ ദുരിതം

മസ്‌കത്തില്‍ നിന്നും കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് ഒരു ദിവസത്തിലേറെ സമയം. ശനിയാഴ്ച രാത്രി 10 മണിക്ക് പുറപ്പെടേണ്ട വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ വരെ…

‘നിദ’ ഇലക്ട്രോണിക്ക് ആപ്പുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി.

അടിയന്തര സാഹചര്യങ്ങളെ കുറിച്ച് പെട്ടെന്ന് റിപ്പോർട്ട് ചെയ്യാൻ സ്വദേശികഴെയും വിദേശികളെയും പ്രാപ്തമാക്കുന്ന ‘നിദ’ ഇലക്ട്രോണിക്ക് ആപ്പുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി. ഒറ്റ ക്ലിക്കിലൂടെ ആംബുലൻസ്…

പ്രവാസി കൂട്ടായ്മയിൽ മുഴുനീള മലയാള സിനിമ ഒരുങ്ങുന്നു.

പ്രവാസി കൂട്ടായ്മയിൽ മുഴുനീള മലയാള സിനിമ ഒരുങ്ങുന്നു. ഒമാനിൽ പ്രവാസികളായ ലാൽജി, ഹാരിസൺ ലൂക്ക് എന്നിവർ ചേർന്നൊരുക്കുന്ന “ഋതം” എന്ന സിനിമ സംവിധാനം ചെയുന്നത് ലാൽജി യാണ്.…