പ്രവാസി കൂട്ടായ്മയിൽ മുഴുനീള മലയാള സിനിമ ഒരുങ്ങുന്നു.

ഒമാനിൽ പ്രവാസികളായ ലാൽജി, ഹാരിസൺ ലൂക്ക് എന്നിവർ ചേർന്നൊരുക്കുന്ന “ഋതം” എന്ന സിനിമ സംവിധാനം ചെയുന്നത് ലാൽജി യാണ്.

നേരെത്തെ അന്താരാഷ്ട്ര പ്രശസ്‌തി നേടിയ ശ്രീനിവാസൻ സിനിമയായ “ചിതറിയവർ ” എന്ന സിനിമയുടെ സംവിധായകൻ ആണ് ലാൽജി. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഹാരിസൺ തന്നെയാണ് .

അടുത്തമാസം ചിത്രീകരണം ആരംഭിക്കുന്ന “ഋതത്തിൽ ” പ്രവാസികളായ കലാകാരന്മാർക്ക് അഭിനയിക്കുവാനും അതോടൊപ്പം സാങ്കേതിക പ്രവർത്തനത്തിനും , നിർമ്മാണത്തിനും പങ്കാളികളാകാൻ അവസരം ഉണ്ട് താല്പര്യമുള്ളവർക്ക് 9567960329 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *