ഒമാനിലെ പൊതു പ്രവർത്തകനായ ആക്സിഡൻ്റ് & ഡിമൈസസ് ഒമാൻ അഡ്മിൻ മുഹമ്മദ് യാസീൻ ഒരുമനയൂരിൻ്റെ പിതാവ് ഒരുമനയൂർ തെക്കുംപുറം തെക്കേതലക്കൽ ജുമാമസ്ജിദിനു കിഴക്ക് പരേതനായ രായം മരക്കാർ വീട്ടിൽ മാമദ് മകൻ കുഞ്ഞി മുഹമ്മദ് ഹാജി (75) നിര്യാതനായി.
ഭാര്യ : റുഖിയ. മക്കൾ : മുഹമ്മദ് യാസീൻ, അബ്ദു റഹീം, ആസിഫ്, മുബീന, ഫൗസിയ. മരുമക്കൾ : നിസാം, ഷാഹിന, സുഫൈന, ഷബ്ന. ഖബറടക്കം ശനിയാഴ്ച വൈകീട്ട് 3 മണിക്ക് തെക്കേതലക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.