ഒമാനിലെ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് സുപ്രീം കമ്മിറ്റിയുടെ പത്ര സമ്മേളനത്തിലെ വിവരങ്ങൾ
ഒമാനിലെ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് സുപ്രീം കമ്മിറ്റിയുടെ പത്രസമ്മേളനത്തിലെ തത്സമയ വിവരങ്ങൾ…..1.*വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി: ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ നവംബർ ഒന്നിന് തന്നെ തുറക്കും *2.*ആരോഗ്യമന്ത്രി:…