ഒമാനിൽ ആപ്പിൾ പേ സാംസങ് പേ തുടങ്ങിയ അന്താരാഷ്ട്ര ഇലക്ടോണിക് പെയ്മെന്റ് ആപ്പ്ളിക്കേഷനുകൾ ഉടൻ ലഭ്യമാകുമെന്ന് ഒമാൻ സെൻട്രൽ ബാങ്ക്
മസ്കറ്റ് :സുരക്ഷിതമായ ഓൺലൈൻ, മൊബൈൽ പേയ്‌മെന്റ് അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്ന ‘കാർഡ് ടോക്കണൈസേഷൻ സേവനം’ നൽകാൻ ബാങ്കുകൾക്കും പിഎസ്പികൾക്കും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നിർദ്ദേശം നൽകി.…