Month: November 2023

മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

മസ്കറ്റ്: ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന തൃശൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി. പുതിയകാവ് മുളം പറമ്പില്‍ മൂസഹാജിയുടെ മകന്‍ മുഹാജിര്‍ (62) ആണ് മരണപ്പെട്ടത്. അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ്…

പുതിയ തട്ടിപ്പ് രീതികളെ കുറിച്ച മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്

മസ്കറ്റ് പുതിയ തട്ടിപ്പ് രീതികളെ കുറിച്ച മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്. തൊഴിൽ അവസരങ്ങൾ ഉണ്ടെന്നും ഓൺലൈൻ വ്യവസായത്തിന് അവസരം നൽകുമെന്ന് കാണിച്ചു വരുന്ന തട്ടിപ്പ്…

ബോഷർ കപ്പ്  : 16 ടീമുകൾ പങ്കെടുക്കും

മസ്കറ്റ് : ബോഷർ കപ്പ് അഞ്ചാം എഡിഷൻ ഫുട്ബോൾ ടീമുകളുടെ ഗ്രൂപ്പ് നിർണയ ഡ്രോ 10/11/23 വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് മസ്ക്കറ്റിലുള്ള ഫോർ സ്ക്വയർ റെസ്റ്റോറൻ്റ്…

*വാഴയൂർ സർവീസ് ഫോറം (വി എസ് എഫ് ) ഒമാൻ ചാപ്റ്റർ നിലവിൽ വന്നു.*

മസ്കത്ത്‌ : വാഴയൂർ പഞ്ചായത് നിവാസികളുടെ കൂട്ടായ്മയായ വാഴയൂർ സർവീസ് ഫോറം (വി എസ് എഫ് ) ഒമാൻ ചാപ്റ്റർ ഉദ്‌ഘാടനവും കമ്മിറ്റി പ്രഖ്യാപനവും ഇന്നലെ ഉച്ചക്ക്…

സലാല കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സലാല കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റിയും ലൈഫ് ലൈൻ ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് രക്തദാനക്യാമ്പ്‌ നടത്തി. ഉദ്ദേശം 50 ഓളം പേരിൽ നിന്ന്…

അപ്രതീക്ഷിത മഴയിൽ നനഞു കുളിച്ചു ദോഫാർ : മുന്നറിയിപ്പ് നൽകാത്തതിൽ ക്ഷമ ചോദിക്കുന്നതായി ഒമാൻ കാലാവസ്ഥാ വിഭാഗം ജനറൽ ഡയറക്ടർ

സലാല ||അപ്രതീക്ഷിത മഴയിൽ നനഞു കുളിച്ചു ദോഫാർ. സലാലയടക്കം ഗവര്ണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. മുൻകൂർ മുന്നറിയിപ്പ് നൽകാത്തതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി ഒമാൻ…

രണ്ട് വര്ഷം മുമ്പ് കോവിഡ് ബാധിച്ചു മരണപ്പെട്ട മകന്റെ ഖബറിടം കാണാൻ മാതാവ് മസ്കറ്റിലെത്തി

മസ്കറ്റ്|| കോവിഡ് കാലത്തു ഒമാനിൽ മരണപ്പെട്ട ഏക മകന്റെ ഖബറ്‌ സന്ദർശ്ശിക്കാനുള്ള മാതാവിന്റെ ആഗ്രഹത്തിന് സാക്ഷാത്കാരം നൽകിയിരിക്കുകയാണ് ഒമാനിലെ കെഎംസിസി പ്രവർത്തകർ. മസ്കറ്റ് കെഎംസിസി റൂവി ഏരിയാ…

മണ്ണിശ്ശേരി ഷരീഫ് ഹാജി നിര്യാതനായി

മണ്ണിശ്ശേരി ഷരീഫ് ഹാജി നിര്യാതനായി മലപ്പുറം: മുസ്‌ലിംലീഗ് നേതാവും മലപ്പുറം നഗരസഭ മുൻ മെമ്പറും പാണക്കാട് പി. എം. എസ് .എ. .പൂക്കോയ തങ്ങളുടെ സന്തതസഹചാരിയുമായിരുന്ന മണ്ണിശേരി…

KMCC നേതാക്കൾ നിയുക്ത ഷൂറ മെമ്പരെ സന്ദർശിച്ചു.

മസ്കറ്റ് : ഒമാനിലെ മജ്‌ലിസ് ഷൂറ തിരഞ്ഞെടുപ്പിൽ മുസന്തം ഗവർണറേറ്റിലെ ഖസബ് വിലായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഹ്മദ് ബിൻ അലി ബിൻ അഹ്മദ് അൽ ഷെഹിയെ KMCC…

തൊഴിൽ തട്ടിപ്പിനിരയായി ഒമാനിൽ എത്തിയ തമിഴ്‌നാട് സ്വദേശിനിക്ക് തുണയായി റൂവി കെഎംസിസി.

മസ്കറ്റ് ||തൊഴിൽ തട്ടിപ്പിനിരയായി ഒമാനിൽ എത്തിയ തമിഴ്‌നാട് സ്വദേശിനിക്ക് തുണയായി റൂവി കെഎംസിസി. 10 ദിവസവത്തോളം അലഞ്ഞു തിരിഞ്ഞു നടന്ന തമിഴ് നാട് സ്വദേശിനി പളനിയമ്മയെ റൂവി…