സലാല കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റിയും ലൈഫ് ലൈൻ ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് രക്തദാനക്യാമ്പ്‌ നടത്തി. ഉദ്ദേശം 50 ഓളം പേരിൽ നിന്ന് രക്തം സ്വീകരിച്ചു.

ജില്ലാ കമ്മിറ്റി പ്രസിഡന്റ് മൊയ്‌ദു സി പി ജനറൽ സെക്രട്ടറി അബ്ദുൽ റസാക്ക് സ്വിസ്സ് സെക്രട്ടറിയായ റഈസ് ശിവപുരം പരിപാടികൾക്ക് നേതൃത്വം നൽകി.

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡണ്ട് രാകേഷ് ജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
സലാല കെ എം സി സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ട്രഷറർ റഷീദ് കല്പറ്റ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അനസ് ഹാജി മെഡിക്കൽ ചെയർമാൻ ഹമീദ് ഫൈസി ആർ കെ അഹ്മദ് കാസിം കൊക്കൂർ ഏരിയ ജില്ലാ നേതാക്കൾ
ലൈഫ് ലൈൻ ആശുപത്രിയെ പ്രതിനിധീകരിച്ച് മാനേജർ റാഷിദ് മുഹമ്മദ്‌ മാർക്കറ്റിംഗ് മാനേജർ ഹഷിത എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *