Month: November 2021

മർഹൂം M.K. അബ്ദുള്ള ഹാജി (അനുസ്മരണം)

പ്രവാസി എഴുത്തുകാരൻ ഷെരീഫ് ഇബ്രാഹിം വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥപക ചെയർമാനുമായ എം കെ അബ്ദുള്ള ഹാജിയെ അനുസ്മരിക്കുന്നു. സ്വല്പം അകലം പാലിച്ച്, ബഹുമാനത്തോടെയുള്ള ഭയമായിരുന്നു അബ്ദുള്ള…

മസ്‌കത്ത് പുസ്തകമേള ഫെബ്രുവരി 23 മുതൽ

മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ പുസ്തക മേളകളിൽ ഒന്നായ മസ്‌കത്ത് അന്താരാഷ്ട്ര പുസ്തക മേള 2022 ഫെബ്രുവരി 22ന് ആരംഭിക്കും. മാർച്ച് അഞ്ച് വരെ തുടരുമെന്നും…

കോവിഡ് പ്രതിരോധത്തിന് അൻ്റിബോഡി ചികിത്സയുമായി യു.എ. ഇ.

കൊവിഡ് പ്രതിരോധിക്കാന്‍ പുതിയ ആന്റിബോഡി ചികിത്സ (റീജന്‍-കോവ്) സ്വന്തമാക്കി അബുദാബി. കാസിരിവിമാബ്, ഇംഡെവിമാബ് എന്നിവയുടെ മോണോക്ലോണല്‍ ആന്റിബോഡി (കൃത്രിമമായി നിര്‍മിച്ച ആന്റിബോഡി) സംയോജിപ്പിച്ച് ശരീരത്തിലേക്കു കുത്തിവയ്ക്കുന്ന തെറാപ്പിയിലൂടെ…

ഓമൈക്രോൺ” ഒമാനിൽ കണ്ടെത്തിയിട്ടില്ല : ആരോഗ്യ മന്ത്രാലയം

ഒമാനിൽ ഒമൈക്രോൺ വേരിയന്റിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിക്കുന്നതിന് വിരുദ്ധമായി രാജ്യത്ത് ഒമിക്‌റോണിന്റെ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് MOH പുറത്തിറക്കിയ പ്രസ്താവനയിൽ…

ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിന് സ്വീകരണമൊരുക്കി ഇന്ത്യൻ സോഷ്യൽ ക്ലബ്

ഒമാന്റെ ദേശീയ ദിനത്തോട് അനുബന്ധിച് ഒമാനിൽ പര്യടനം നടത്തിയ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിന് , ഒമാനിലെ ഇന്ത്യക്കാരുടെ പൊതുവേദിയായ ഇന്ത്യൻ സോഷ്യൽ ക്ലബ് സ്വീകരണം നൽകി…

ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിേലക്ക് വ്യാപിക്കുന്നു.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിേലക്ക് വ്യാപിക്കുന്നു. ഇറ്റലി, ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ കൂടി പുതിയ വകഭേദം സ്ഥിരീകരിച്ചു. അമേരിക്ക, ജര്‍മനി, ബ്രിട്ടന്‍,…

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറെൈന്റെന്‍ നിര്‍ബന്ധമല്ല.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ അന്താരാഷ്ട്ര യാത്രാ മാനദണ്ഡം പുതുക്കി. ഇതു പ്രകാരം 12 രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് നിര്‍ബന്ധിത…

ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ രോഗം പടരുന്ന വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ

നിലവിൽ ഗൾഫ് രാജ്യങ്ങളിൽ ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ രോഗം പടരുന്ന വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ഇനി…

ഗൂഗിള്‍പ്ലേ സ്റ്റോറിലെ ആപ്പുകളില്‍ മാല്‍വെയര്‍, ഈ ആപ്പുകള്‍ ഉപയോഗിച്ചാൽ പണം നഷ്ടമാകും.

കുപ്രസിദ്ധമായ ജോക്കര്‍ മാല്‍വെയര്‍ ബാധിച്ച നിരവധി ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ കണ്ടെത്തി. ഇതില്‍ പലതും ആയിരക്കണക്കിന് ഡൗണ്‍ലോഡുകളു ഇന്‍സ്റ്റോളുകളും ഉള്ളതാണ്. ജോക്കര്‍ മാല്‍വെയര്‍ നിറഞ്ഞ ആപ്പ് ഇന്‍സ്റ്റാള്‍…