"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
ജോലിക്ക് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ഇടപെടുക
സലാലയിലുള്ള സൂപ്പർമാർക്കറ്റിലേക്ക് ഇപ്പോൾ ഒമാനിൽ ഉള്ളതും എക്സ്പീരിയൻസ് ഉള്ളതുമായ സ്റ്റാഫുകളെ ആവശ്യമുണ്ട്. വിസ തനാസിൽ ഉണ്ട്.
Salesman- 4
Cashier-2
Supervisor-1
Salary- OMR 150 to 250 (എക്സ്പീരിയൻസ് അനുസരിച്ച്).
+ Free Accomodation.
താൽപര്യമുള്ള വർ കോൺടാക്ട് ചെയ്യുക. Only Watsaap 96500786
സലായിലുള്ള ഒരു അറബി വീട്ടിലേക്ക് ഹൌസ് മേഡിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9285 7672
Furniture company in salalah Need one civil engineer diploma holder*
With _Microsoft projects planning software experience _ . if any one interested please contact through WhatsApp @ +919746695462
Salary-200 plus Accommodation.
സലാലയിലുള്ള ഒരു കഫ്റ്റീരിയയിലേക്ക് ഒരു ഹെൽപ്പറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9268 4722
ജ്യൂസ്‌മേക്കറേയും,സാന്റ് വിച്ച് മേക്കറേയും ഒരു ക്യാന്റിനിലേക്ക് ആവശ്യമുണ്ട്
Contact Whatsup
93262212
സലാലയിലേക് സെയിൽസ് എക്സപ്പീറിൻസ് ഉള്ള ഒരു മൊബൈൽ ടേക്നിഷ്യനെ ആവശ്യമുണ്ട്. ഒമാനിൽ ഉള്ളവർക്ക് മുൻഗണന.
Contact Whatsup
http://wa.me/96879103456
സലാല, no 5ലെ ലുലുവിന്റെ പുറകിൽ ഉള്ള AlRitaj Modern ENT LLC യുടെ സിറാമിക്, മാർബിൾ സൈൽ ചെയ്യുന്ന ഷോപ്പിലേക്ക് ഇപ്പോൾ സലാലയിലുള്ള മലയാളി സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ നേരിട്ട് ചെല്ലുക.എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.(അറബിക് ഭാഷ അറിയേണം )
1. Kerala Cook-1
2.Chinese/ Indian cook -1
3.Waiter / Helper – 1
For contact:
Call: 00968 97169444
0091 9544560882
URGENTLY REQUIRED ‼നിയമനം
(ആകർഷകമായ ശമ്പളം ഭക്ഷണവും താമസവും)
മസ്‌കറ്റിലെ ബൗഷറിലെ ഇന്ത്യൻ-അറബിക് റെസ്റ്റോറന്റ് തിരയുന്നു
1. കേരള കുക്ക് -1
2.ചൈനീസ് / ഇന്ത്യൻ കുക്ക് -1
3.വെയ്റ്റർ/സഹായി- 2
Call ബന്ധപെടുക:
Call: 00968 97169444
0091 9544560882
അടിയന്തിരമായി ആവശ്യമാണ് ‼️‼️
*SALES MERCHANDISER
Urgently Required an efficient and experienced SALES MERCHANDISER for A FMCG Company.
Attractive salary and accommodation will be provided
Oman driving license is must
Apply only if you are available in Oman
Shoot your cv
*00968 79703201
Only whatsapp
സലാലയിലുള്ള ഒരു മിനി ഫുഡ് സ്റ്റഫ് ലേക്ക് ഇപ്പോൾ ഒമാനിൽ ഉള്ളതും എക്സ്പീരിയൻസ് ഉള്ളതുമായ ഒരു മലയാളി, ബംഗാളി സ്റ്റാഫുകളെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക. Only watsap 99837552
Sahalnoot ulla coffee shopil shawarma undakan oraleyum and sandwich , tea ,juices undakan experienced ayi ulla oraleyum avishyamund.Visa available. Salalah ullavarku first priority.
Contact: 95897878
സലാല hajif ല്‍ ഉള്ള ഒരു മിനി സൂപ്പർ മാർക്കെറ്റിലേക്ക് ഡെലിവറിക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. *140+room and food താല്പര്യമുള്ള ഇപ്പോൾ ഒമാനില്‍ ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക. 93240009 (whatsup massage only…)
മസ്‌ക്കറ്റിലുള്ള കോഫീഷോപ്പുകളിലേക് ആളുകളെ ആവശ്യമുണ്ട് വിസ ഉണ്ട് ചെയ്ഞ്ചു ചെയ്യാൻ സാധിക്കും.താല്പര്യമുള്ളവർ contact 93652223
+968 9494 5805(watsupp)
ഒമാൻ, മസ്കറ്റിലുള്ള ഒരു ട്രാവൽസിലേക്ക് ട്രാവൽ ഏജന്റിനെ ആവശ്യമുണ്ട്. ഇപ്പോൾ ഒമാനിൽ ഉള്ളവർക്കും, നാട്ടിൽ ഉള്ളവർക്കും ഈ ജോലിക്ക് ശ്രമിക്കാം. എക്സ്പീരിയൻസ് നിർബന്തമാണ്.
കോൺടാക്ട് 96060198.
gracetrading2018@gmail.com
🌐സലാലയിൽ പ്രവർത്തിച്ചു വരുന്ന കമ്പനിയിലേക്ക് മാർക്കറ്റിംഗ് ഒഴിവുകൾ
🔊 മാർക്കറ്റിംഗ് എക്സ്പീരിയൻസ് ഉള്ള ഒമാനി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന
🔊അറബിക് ഇംഗ്ലീഷ് ഹിന്ദി ഭാഷകൾ കയ്കാര്യം ചെയ്യുവാൻ ആവണം
📱72723313(call) ,
📱72723323 (whatsapp)
സലാലയിലുള്ള ഒരു മിനി സൂപ്പർ മാർക്കെറ്റിലേക്ക് നിൽക്കാൻ പറ്റിയ സ്റ്റാഫുകളെ ആവശ്യമുണ്ട്.ആകർ ഷകയാ സാലറി.താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.96475558
സലാലയിലുള്ള ഒരു കഫ്റ്റീരിയയിലേക്ക് ക്ളീനിംഗിന് സ്റ്റാഫുകളെ ആവശ്യമുണ്ട്.ആകർ ഷകയാ സാലറി.താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.96475558
Sales Executive*
*ALSI For Marine Services LLC*
Alsi for Marine Services LLC is a leading Omani SME providing Customs Clearance and Logistics Services in Oman and UAE. We are currently looking for a performance driven Sales Executive to work with our Sales Team in Oman. The successful candidate will be responsible for selling Customs Clearance and Logistics services to new and existing clients.
The candidate for this position will excel at creating and closing new opportunities. By using a consultative approach to selling, this person will use their expertise to identify and qualify leads, leading to sales opportunities with both new and existing customers.
Responsibilities
• Meet and exceed sales targets.
• Successfully create business from new and existing customer accounts.
• Manage complex negotiations with senior-level executives.
• Build rapport and establish long term relationships with customers.
• Responsible to maintain customer database through regular sales visits and undertake sales calls to win new business.
• Conduct and report minimum number of sales leads and calls set by the management and transform a minimum of those into revenue generating business.
• Develop a new business prospect listing to ensure that future new business development is planned in advance.
• Maintain close working relationships with the customer service, operations to support new and existing customers.
Qualifications
• Minimum Bachelor’s Degree holder or any relevant course.
• Minimum 3 years of customs clearance and logistics sales experience in Oman.
• Has a valid Oman Driving License.
• Demonstrable track record of achieving sales targets.
• Excellent written and verbal communication and presentation skills.
• Proficiency in MS Word, Excel, PowerPoint and Outlook is essential.
• Proven ability to work autonomously and maintain solid working relationships with clients.
• Self-motivated, positive, enthusiastic and aggressive.
Please mail your CV if interested to: *gokul@alsioman.com* or contact *+968 7159 9985*
സലാല ദാരിസിൽ പ്രവർത്തിച്ചുവരുന്ന
റസ്റ്റോറൻറ് ലേക്ക് ഒരു
പൊറോട്ട മേക്കറെ ആവശ്യമുണ്ട്, ബംഗാളി ആയാലും കുഴപ്പമില്ല
കോൺടാക്ട്
93410508
സലാല ജബലിൽ ഉള്ള ഒരു കഫ് റ്റീയയിലേക്ക് ക്‌ളീനിംഗിനും, മിനി സൂപ്പർ മാർക്കെറ്റിലേക്ക് സൈൽസിലും സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.96475558
*സലാലയിൽ പുതുതായി ആരംഭിക്കുന്ന കോഫിഷോപ്പിലേക്കു ജ്യൂസ് മേക്കർ,സാൻറ് വിച്ച്മേക്കർ,
കറക് ചായമേക്കർ,ഷവർമ്മ മേക്കർ എന്നിവരെ ആവശ്യമുണ്ട്.(ഓമനിലുള്ളവർക് മുൻഗണന )call 0096878040770,0096871740040. Whatsapp. +973 39396981
സലാല, തുമ്രിയത്തിൽ പുതുതായി തുടങ്ങുന്ന ഒരു കഫ്റ്റീരിയയിലേക്ക് സാന്റ് വിച്ച് മേക്കർ, ജ്യൂസ് മേക്കർ എന്നിവരുടെ ഒഴിവുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക. (ഇപ്പോൾ ഒമാനിൽ ഉള്ളവർക്കും, ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർക്കും മുൻഗണന ). 00968-92831572 call
00968-92227198 wtsap
പുതുതായി തുടങ്ങിയ ഒരു സൂപ്പർ മാർക്കെറ്റിലേക്ക് എക്സ്പീരിയൻസ് ഉള്ളതും, ഇപ്പോൾ ഓമനിലുള്ളതുമായ സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ വാട്സ്ആപ് മെസ്സേജ് ചെയ്യുക….99837552
സലാല, ഔകത്തിൽ ഉള്ള ഒരുമിനി സൂപ്പർ മാർക്കെറ്റിലേക്ക് എക്സ്പീരിയൻസ് ഉള്ള ബംഗാളി സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.. 9102 6753
Job Opening
Business Type : Information Technology.
Designation : Office Administrator
Gender : Female.
Nature of work : Work From Home
Location : Salalah
Language : Fluent in English & Hindi (Arabic will be an advantage)
Send your CV to sales@logicoman.com
Required a sales Executive experience in construction project sales with 5-10years GCC experience Salary:400+attractive incentive prefer only locally available candidates and having own visa&license
Please send cv to email id
hr@queentopaz.com
00968 94981980
Require a welder& Aluminium Fabricator with 5-10years GCC experience for a shutdown project of 6 months ,Salary:300+food&accommodation, prefer only locally available candidates and having own visa
Please send cv to email id
hr@queentopaz.com
00968 94981980
Require a Civil supervisor (Shuttering Experience must)cum foreman with 5-10years GCC experience for a shutdown project of 6 months ,Salary:300+food&accommodation, prefer only locally available candidates and having own visa
Please send cv to email id
hr@queentopaz.com
00968 94981980
Require a Civil site engineer with PDO experience with 5-10years GCC experience for a shutdown project of 6 months ,Salary:500+food&accommodation, prefer only locally available candidates and having own visa
Please send cv to email id
hr@queentopaz.com
00968 94981980
A well established group of companies, requires “Sales Executive” with a zeal to deal for selling of Elevators, for Salalah & all over Oman, Salary+Incentives+Accomodation+Transportation & other benefits as per company standards, Interested Candidates may send their CV’s to spvision2020@gmail.com or what’s app only on 72580258
Preference given to candidates available in Oman with NOC or on Family Visa
Ladies are most welcome for this position
Urgently required a female nurse for a reputed laboratory in Ghala….kindly contact 99866469.
Dates ഷോപ്പിൽ സെയിൽസ് മാൻ ജോലി ഒഴിവ്.
(ഒമാനിൽ ഉള്ളവർ ആയിരിക്കണം)
Contact no. 96704439
Require a Civil site engineer with PDO experience with 5-10years GCC experience for a shutdown project of 6 months ,Salary:500+food&accommodation, prefer only locally available candidates and having own visa
Please send cv to email id
hr@queentopaz.com
00968 94981980
(1) Construction project sales experienced sales executive with minimum 5years GCC experience required . salary 400-500+ Attractive incentive. Please send CV to- _hr@queentopaz.com
+968 94981980
(2) HIRING HYDROGRAPHER
EXPERIENCE: 8+ YEARS
SALARY RANGE: 550.000 OMR to 700.000 OMR
Lead Hydrographer responsible for the management of all tasks for the assigned survey(s). Bidding the project, preparing presentations and technical documents, Supervising all team members in the performance of their duties including data.
Interested candidates, please contact:
Email ID: _gis@gmapoman.com
GSM: +968 9 717 78 6 5
www.gmapoman.com
(3) Urgently required experienced secretary(GM)- MEP company in Ghala.
Contact- 99527039
(4) സൂപ്പർ മാർക്കറ്റിലേക്കു സെയിൽസ്മാനെ ആവശ്യമുണ്ട് ആകർഷകമായ സാലറി, താമസസൗകര്യം ഭക്ഷണം. വിസ റെഡി. താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
79818081
(5) ഒമാനിൽ റസ്റ്റോറനൻ്റിലേക്ക് കുക്കിനെയും, പൊറോട്ട മേക്കറേയും ആവിശ്യമുണ്ട് ഒമാനിലുള്ളവർക്കും നാട്ടിലുള്ളവർക്കും ബന്ധപ്പെടാം ഒമാനിലുള്ള വിസിറ്റിലുള്ളവർക്കും അല്ലാത്തവർക്കും വിസ മാറ്റാനുള്ള സൗകര്യം ചെയ്ത് കൊടുക്കും
ബന്ധപ്പെടേണ്ട വാട്സപ്പ് നമ്പർ 00918086111153
(6) Urgently required a showroom Incharge for a new building materials shop with paint at Al Amirat. Experienced person knowledge in computerized paint mixing unit and with release/NOC please contact for immediate placement.
WhatsApp: 99790603,
(7) സോഹാറിലെ ഒരു grocery ലേക്ക് ഒരാളെ ആവിശ്യം ഉണ്ട് ഓമനിലുള്ളവർക് മുൻഗണന.
☎️+96878262801
(8) Immediate requirement:
Dentist with valid MOH License for 1 month Locum
Location: Mawaleh, Muscat.
Contact: 99002172
(9) Urgently required 1 telecom engineer for CPP Oman. He should be in oman and readily available. He should have a valid visa and can work with CPP with his own visa. (Otherwise required NOC to change his visa to CPP) oil and gas refienery experience is must. Should have good knowledge about telecom construction activities.
Contact: 98819587
(10) സലാലയിൽ പുതുതായി ആരംഭിക്കുന്ന കോഫിഷോപ്പിലേക്കു ജ്യൂസ് മേക്കർ,സാൻറ് വിച്ച്മേക്കർ, കറക് ചായമേക്കർ,ഷവർമ്മ മേക്കർ എന്നിവരെ ആവശ്യമുണ്ട്.(ഓമനിലുള്ളവർക് മുൻഗണന) call or WhatsApp 0096878040770/0096871740040
(11) We are looking Estimator cum project engineer & Fabrication supervisor who have experience in Portacabin & steel structure with minimum 5years experience . Attractive Salary + Food + Accommodation . send CV to hr@queentopaz.com
Urgently REQUIRED Experienced Staffs For a restaurants in Oman
1) juice maker’s 3 No”s
2) Porota Makers 3 No’s
3) Driver With Valid Gcc Driving license 3 No’s
4) Sandwich Makers 3 No’s
ഒമാനിലെ റെസ്റ്റോറന്റുകൾക്ക് അടിയന്തിരമായി പരിചയസമ്പന്നരായ സ്റ്റാഫുകൾ ആവശ്യമാണ്
1) ജ്യൂസ് Makers 3
2) പൊറോട്ട മേക്കേഴ്സ് 3
3) ജിസിസി ഡ്രൈവിംഗ് ലൈസൻസുള്ള ഡ്രൈവർ 3
4) സാൻഡ് വിച്ച് മേക്കേഴ്സ് 3
Interested candidates may contact /massage whatsapp @ +96879781318
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
https://www.facebook.com/insideomanio
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.