ദുരിതക്കയത്തിൽ നിന്നും ആശ്വാസതീരത്തേയ്ക്ക് : യമുനയെ നാട്ടിലെത്തിച്ച് ഇൻകാസ് ഒമാൻ

മസ്കറ്റ് : ജോലിയും ശമ്പളവുമില്ലാതെ ദുരിതജീവിതം നയിക്കേണ്ടിവന്ന കോട്ടയം പനച്ചിക്കാട് സ്വദേശിനിയായ യമുനയെന്ന സ്ത്രീയെ സമയോചിതമായ ഇടപെടലുകൾ നടത്തി ഇൻകാസ് ഒമാൻ പ്രവർത്തകർ സുരക്ഷിതയായി നാട്ടിലെത്തിച്ചു. നാട്ടിലെ…

ഒമാനിൽ വീണ്ടും മഴ വരുന്നു

മസ്കറ്റ് ഒമാനിൽ പുതിയ ന്യൂന മർദ്ദം വരുന്നു. ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിലും അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലും മെയ് 2 മുതൽ ശക്തമായ മഴക്ക് സാധ്യത യെന്ന്…

ഒമാനിൽ വാഹനാംപകടത്തിൽ മരിച്ച മലയാളി നേഴ്സ് മാരുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.

മസ്കറ്റ് ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി നേഴ്‌സുമാരുടെ മൃതദേഹം നടപടിക്രമംങ്ങൾ പൂർത്തിയാക്കി നാളെ പുലർച്ചെ രണ്ടുമണിക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് അയക്കും. ഏഴുമണിയോടെ രണ്ടു…

മസ്കറ്റിൽ എട്ട് പ്രവാസികള്‍ കടലില്‍ വീണു.  ഒരു മരണം, ഏഴ് പേരുടെ നില ഗുരുതരം.

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ ആണ് അപകടം ഒരാള്‍ മരണപ്പെട്ടതായും മറ്റു ഏഴ് പേരെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ്…

കാത്തിരിപ്പിനൊടുവിൽ ആടുജീവിതം സിനിമ ഒമാനിലുമെത്തി. : താലിബ്‌ വില്ലനല്ല നായകനെന്ന് മകൾ

മസ്കറ്റ് : കാത്തിരിപ്പിനൊടുവിൽ ആടുജീവിതം സിനിമ ഒമാനിലുമെത്തി. മസ്‌കറ്റിലെ ഖുറം സിറ്റി സെന്റർ വോക്‌സ് സിനിമാസ്സിൽ നടന്ന ആടുജീവിതം സിനിമയുടെ ആദ്യ പ്രദർശനത്തിൽ ഒമാനിലെ ചലച്ചിത്ര പ്രവർത്തകരും,…

തകർത്തുപെയ്ത മഴമൂലം ‘പച്ച’ പിടിച്ചു ഒമാൻ : ചിലയിടങ്ങളിൽ അരുവികൾ രൂപപ്പെട്ടു

മസ്കറ്റ് : ഒമാനിൽ അടുത്തിടെ ലഭിച്ച കനത്ത മഴയിൽ മരുഭൂമിയിലുൾപ്പെടെ വിവിധയിടങ്ങളിൽ തടാകങ്ങൾ രൂപപ്പെട്ടത് സ്വദേശികൾക്കും പ്രവാസികൾക്കും കൗതുകമായി. തെക്ക് വടക്ക് ബാത്തിനായിലെ ചില പ്രദേശങ്ങളിൽ പുല്ലു…

ഒമാനിൽ ചൊവ്വാഴ്ച മുതൽ മഴക്ക് സാധ്യത

മസ്കറ്റ് ന്യൂനമർദത്തിന്റെ ഭാഗമായി ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബുറൈമി,…

മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു 

മസ്‌കറ്റ്: മറുനാട്ടിൽ മലയാളി അസോസിയേഷൻ (MNMA) ഒമാൻ മസ്‌ക്കറ്റ് ബൗഷർ ബ്ലഡ്‌ ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പയിൻ നടത്തി. അസോസിയേഷനിലുള്ളതും പുറത്തുനിന്നുമായി അനവധി പ്രവർത്തകർ രക്തദാന ക്യാമ്പയിനിൽ…

ഒമാൻ കൃഷിക്കൂട്ടം പത്താം വാർഷികവും കുടുംബ സംഗമവും

മസ്‌കറ്റ്: ഒമാൻ കൃഷിക്കൂട്ടം പത്താം വാർഷികവും കുടുംബ സംഗമവും സീബിലെ റാമി ഡ്രീം റിസോർട്ടിൽ വെച്ച് സംഘടിപ്പിച്ചു. ഒമാനിലെ വിവിധ മേഖലകളിൽ നിന്നുള്ള അംഗങ്ങളുടെ പ്രാതിനിഥ്യം കൊണ്ട്…

പതിനഞ്ചു വയസ്സുകാരനായ മലയാളി ബാലൻ്റെ ജീവൻ രക്ഷിച്ചതിന് താരമായി സാബു ആനാപ്പുഴ

മസ്‌കറ്റ്: ഒമാനിൽ താമസിക്കുന്ന സാബു ആനാപ്പുഴയും കുടുംബവും ഈദ് ആഘോഷത്തിൻ്റെ ഭാഗമായി ഒമാനിലെ വാദി സുമൂത്ത് വെള്ളച്ചാട്ടം കാണാൻ എത്തിയപ്പോഴാണ് ഒരു കുട്ടി വെള്ളത്തിൽ മുങ്ങി താഴുന്നത്…