മബേല കെഎംസിസി- വി .ഹെൽപ് ഒമാൻ രക്തദാന ക്യാമ്പ്

ബ്ലഡ് Donation നൽകുന്നവർക്ക്. ബദർ സമ ഹോസ്പിറ്റൽ ഒരു വർഷത്തേക്ക് consulting fees സൗജന്യം ആയിരിക്കും വീ ​ഹെ​ൽപ് ​െബ്ല​ഡ് ഡോ​ണേ​ഴ്സ് ഒമാ​െൻറ 30ാമത് രക്ത​ദാ​നം ഒ​ക്ടോ​ബർ…

ഒമാനിൽ 328 തടവുകാർക്ക് മോചനം

നബിദിനം പ്രമാണിച്ച് ഒമാനിൽ 328 പേർക്ക് ഒമാൻ ഭരണാധികാരി ജയിൽ മോചണം അനുവദിച്ചു. മോചനം നൽകുന്നവരിൽ 107 വിദേശികൾ ഉൾപ്പെടും. എത്ര ഇന്ത്യക്കാരുണ്ടെന്ന് വ്യക്തമല്ല. ഗുരുതരമല്ലാത്ത വിവിധ…

ട്വന്റി 20 ലോകകപ്പ്: ചരിത്ര വിജയം നേടി ഒമാൻ

അൽ അമിറാത്തിൽ ചരിത്രമെഴുതി ഒമാൻ. ആദ്യ വിജയത്തിന്റെ ലഹരിയിൽ ആരാധകർ. ട്വന്റി 20 ലോകകപ്പിന്റെ പ്രാഥമിക മത്സരത്തിൽ ആതിഥേയരായ ഒമാന് മിന്നും ജയം. ലോകകപ്പിൽ ആദ്യമായി പങ്കെടുക്കുന്ന…

ഷഹീൻ സേവനം : കെഎംസിസി യുടെ സന്നദ്ധ ഭടന്മാരെ ആദരിച്ചു.

ഷഹീൻ സേവനം : കെഎംസിസി യുടെ സന്നദ്ധ ഭടന്മാരെ ആദരിച്ചു. മസ്‌ക്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഷഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച ബാത്തിന ഏരിയായിൽ…

റൂവി കെഎംസിസി വീട്ടുപകരണങ്ങൾ വിതരണം ചെയ്തു.

റൂവി കെഎംസിസി വീട്ടുപകരണങ്ങൾ വിതരണം ചെയ്തു. ഷഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച ബാത്തിന മേഖലയിലെ റൂവി കെഎംസിസി മൂന്നാം ഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ ഇന്ന് വെള്ളിയാഴ്ച തുടക്കമായി.…