ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

സെറാമിക് കാർ പോളിഷ് എക്സ്പീരിയൻസ് ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ ജോലി ഒഴിവുണ്ട്.വിസ റെഡി താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെടുക. നാട്ടിലുള്ളവർക്ക് മുൻഗണന.0096892618102

മുൻ മിനിസ്റ്ററുടെ വീട്ടിലേക്ക് ഒരു ഡ്രൈവറെ ആവശ്യമുണ്ട്.അറബി, ഇംഗ്ലീഷ് ഭാഷ നിർബന്തമായും അറിഞ്ഞിരിക്കണം. ( സ്മാർട്ടായ ആളായിരിക്കണം മുസ്ലിമായിരിക്കണം 35 വയസ്സിന് തായെ ഉള്ളവർ contact+96891396513 മസ്കറ്റ് റൂട്ട് മിനിമം 3 വർഷമെങ്കിലും എക്സ്പീരിയൻസ് ഉള്ളവർ മാത്രം ബന്ദപ്പെടുക

സോഫവർക്ക് അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ സലാലയിലേക്ക് ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക. 92932659

സലാലയിലുള്ള ഒരു ഓമനിയുടെ വീട്ടിലേക്ക് ഹൌസ് മേഡിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9826 2116

സലാലയിലുള്ള ഒരു rent a car കമ്പനിയിലേക്ക് ഒരു ഡ്രൈവറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.150+റൂം….00968 9177 2060. (ഇപ്പോൾ ഒമാനിൽ ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക )

സലാലയിലുള്ള ഒരു ഒമാനിയുടെ ചിക്കൻ ഫാമിലേക്ക് എക്സ്പീരിയൻസ് ഉള്ള ആളുകളെ നാട്ടിൽ നിന്ന് ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക. വിസയുണ്ട്.0096892618102

സലാലയിലുള്ള ഒരു ഒമാനിക്ക് ഷവായി (ഗ്രിൽ ചിക്കൻ )ജോലി അറിയുന്ന സ്റ്റാഫുകളെ നാട്ടിൽ നിന്ന് ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക. വിസയുണ്ട്..0096892618102

Required HSE Officer with NABORSH and other safety Certifications . urgent requirement for pdo site. Attractive package . Contact 78171664

ഒമാനിലേക് ബ്യൂട്ടീഷ്യൻ ഒഴിവുണ്ട്. പഠിച്ചു നിൽക്കുന്നവരെയും പരിഗണിക്കും. താല്പര്യം ഉള്ളവർ കോൺടാക്ട് ചെയുക +968 7802 2707

We hiring following positions for our interior designing company at muscat oman
1. Experienced marketing manager
2. Interior designer with 2 D and 3D
3. Finishing Carpenters
4. Wooden polisher
5. Electrition Cum plumper
6. Aluminum glass technician
Contact : + 968 9547 7193
Email : aatmuscat@aatmuscat.com

we need IT Support resource, for 2 months, for Salalah, having IT or Electronic related VISA Immediate joiners, who can join in a day or two
Contact no:+968 9529 7150

Looking for MEP engineer urgently. Should be available to join immediately . Interested Candidate please reach me 97810353 or share the CV to
career@amlak-oman.com

A reputed Fit-Out company in Oman is immediately looking for a Planning Engineer with following requirements.
Graduate in Civil Engineering
Well versed in Primavera P6
4-6 years of experience In Projects Planning
Experience in fit-out is an advantage
Candidate should be available locally with NOC and Employment is contract basis.
To apply for this job email your details to planning.engineer2021@gmail.com

URGENT REQUIREMENT

Sales Man – 1 No (Specialized in Fasteners)
Experience: Min 2 Years
Currently Available in Muscat
Call or Whatsaap – 95497865

Muscat, Gobra കോഫി ഷോപ്പിലേക്ക് ഷവർമ മേക്കർ, സാൻഡ്‌വിച്ച് മേക്കർ, ജ്യൂസ് മേക്കർ എന്നീ ജോലിയിൽ പ്രവർത്തി പരിചയം ഉള്ള ആളുകളെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.
Contact no:99673741

We have the following vacancies at our newly opening coffee shop at Muscat,ghobra.
Shavarma maker- 1 nos
Juice maker- 1 nos
Sandwich maker- 1 nos
Will be provided with good salary,food and accomodation. Those who have previous experience on the specific job can contact:99673741

ജ്യൂസ്‌ മേക്കറെ സാൻഡ്‌വിച് മേക്കറെ
ആവിശ്യമുണ്ട്
79212040

കഴിഞ്ഞ 30 വർഷമായി ഒമാനിലെ എല്ലാ തുണിത്തരങ്ങളുടെയും തയ്യൽക്കടകളുടെയും മുൻനിര ഗ്രൂപ്പുകളിലൊന്നായ BAITH AL KHANDOORA എന്ന സ്ഥാപനത്തിൽ  തയ്യൽ ജോലിയിൽ പരിചയമുള്ള 25 പേർക്ക് ജോലി ഒഴിവുണ്ട്.  താത്പര്യമുള്ളവർ ദയവായി, +96871149722 , +96894074060 , +96895871001 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

JOB VACANCY We are looking for Sales Executive for a Reputed Building Material Wholesale Division in Oman. • With Valid Oman Driving license For Details Call :- 93228522

Urgently required a salesman for a readymade shop at ibra..experienced person who is ready to join immediately with NOC…visa available
Please WhatsApp/call#0096879309535#

Required Sales man
Responsibility includes achieving the set growth targets
through distribution
Requirement:
• Magnificent skills in the sales field.
• Omani Driving license must be in hand
• Excellent level of communication and presentation
• Good interaction with customers
• Be a self-motivated and fit to achieve goals                                                                                     
• Valid visa transferrable
 
Send your CV to our WhatsApp(no calls only messages)
WhatsApp No:+968 92438417

പ്രമുഖ ഹൈപ്പർ മാർക്കറ്റിലെ സ്റ്റാഫിനു നാടൻ ഫുഡ്‌ ഉണ്ടാക്കാനറിയുന്ന കുക്കിനെ ആവശ്യമുണ്ട് contact :91312225 ഒമാനിൽ ഉള്ളവർക്ക് മുൻഗണന

സലാലയിലുള്ള ഒരു റെസ്റ്റോറന്റിലേക്ക് വെരി അർജന്റ് ആയി ഒരു പൊറോട്ട മേക്കറെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.
+968 9792 3774

കുക്കിനെ ആവശ്യമുണ്ട്
സുവൈഖ് സൂക്കിലേക്ക്
30 പേർക്ക് ഭക്ഷണം പാകം ചെയ്യാൻ കഴിയുന്ന കുക്കിനെ ആവശ്യമുണ്ട്.
മസ്കറ്റിൽ ഉള്ളവർ താഴെയുള്ള നമ്പറുകളിൽ വാട്സാപ്പിൽ
ബന്ധപ്പെടുക.
94631504
94407888

കോഫി ഷോപ്പിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്, പരിചയ സമ്പന്നരും അല്ലാത്തതുമായ ജോലിക്കാരെ ആവശ്യമുണ്ട്.
+968 78251245

Muscat റുവിയിൽ പ്രവർത്തിച്ച്‌ വരുന്നCosmatic whole Sale ഷോപ്പിലേക്ക് Salesman മാരേ ജോലിക്ക്‌ ആവശ്യമുണ്ട്‌,,
നിലവിൽ ഒമാനിൽ ഉള്ള Noc കിട്ടുന്നവർ മാത്രം ബന്തപ്പെടുക,
whatapp only 7957 9926

ജ്യൂസ്‌ മേക്കറെ സാൻഡ്‌വിച് മേക്കറെ
ആവിശ്യമുണ്ട്
79212040

We need Lady Accounts staff
Plz contact 94303024.

We are looking for CCTV technician in Azaiba for our company. Plz contact us in 99619640

Job requirements
Outdoor sales (mobile accessories)
2 years oman experience
Oman driving license
We are looking only muscat based people
For more details..
+968 94685166

Urgently required a salesman for a readymade shop at ibra..experienced person who is ready to join immediately with NOC…visa available
Please WhatsApp/call#0096879309535#

ജോലി ആവശ്യമുണ്ട്

സൗദി അറേബ്യൻ ഡ്രൈവിംഗ് ലൈസൻസ് ഉള്ളതും, റിറ്റൈൽ ഇൻഡസ്ട്രിയിൽ 10 കൊല്ലം ഗൾഫ് എക്സ്പീരിയൻസ് ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷാ പരിചയം.ഇപ്പോൾ നാട്ടിലുള്ള ആൾ ഒമാനിൽ ജോലി അന്വേഷിക്കുന്നു.
Whatsapp +918592042994

മലയാളി ഹൌസ് മൈഡിനു ജോലി ആവശ്യമുണ്ട് (പ്രസവ ശുഷ്രൂഷ )
call 94205348
Whatsapp 97742825

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *