"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
ഒമാനിൽ റസ്റ്റോറനൻ്റിലേക്ക് തലശ്ശേരി എണ്ണക്കടി അറിയാവുന്ന ആൾ നിക്കാലക്ക് ക്ലീനിങ്ങിന്എന്നീ ജോലിക്കാരെ ആവിശ്യമുണ്ട് ഒമാനിലുള്ളവർക്കും നാട്ടിലുള്ളവർക്കും ബന്ധപ്പെടാം
🍽️🍽️ബന്ധപ്പെടേണ്ട വാട്സപ്പ് നമ്പർ 00918086111153
സീബ് അൽ ഹൈലിൽ പ്രവർത്തിക്കുന്ന ഗ്രോസറിയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് താല്പര്യം ഉള്ളവർ ബന്ധപെടുക, visa ലഭ്യമാണ്.. 93898977
മസ്കത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ കഫ്‌റ്റേരിയയിലേക്ക് ഡ്രൈവറെ ആവശ്യം ഉണ്ട് …
Contact -96548838
Tilor required for a boutique
Urgent requirement for a Tilor . We will provide accommodation and attractive salary .
Location : Barka
Contact No: 71964973
We are looking for a Male Marketing Executive with 3 – 5 years of experience in Oman for a leading Logistics Company (Transportation-Oil Field Sector). The candidate should have through knowledge of Oman Market with valid oman driving license. The person should have good communication and negotiation skills. Arabic knowledge will be a plus. Good knowledge of computers and should correspond independently and should work with minimal supervision. The ideal person should have release from the current Employer.
Individuals with the above skills can send latest updated resumes to finance@prestigeprojectsoman.com. contact Number +968 94411825
Urgently wanted-Experienced Male Cook. Fluency in English, Knowledge in Continental and international food is must. Contact: 00968 99466062
Urgently required store keeper with Oman Valid Driving License.Please whatsapp 94748585 . Those who have driving license only considered.
Email: career@gscoman.com
We’re Hiring ….. Urgently Required
Job Title : Accounts Assistant (Male)
Qualification : B-Com & Tally
Job Type : Full Time
Preference for Candidates in Oman under Visit Visa
Send your CV to shamsudeen.shah@aldosari-global.com
GREETINGS!
IT Designing company is looking for 3D Draftman with minimum experience of 3 years.
They need someone who is in Oman already.
Urgent!
Pls send your cv with your portfolio on
dollycastro001@gmail.com
Thanks admin.
കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് Lady account staff നെ ആവശ്യമുണ്ട്. Tally prime
അറിയുന്നവർ please contact
93245777
Required urgently 🍀
Female physiotherapist
Freshers can also apply
Free Accomodation
Free Visa
Starting salary 60, 000 Rs
Muscat,
Sultanate Of Oman 🇴🇲
Further details contact
00968 98268161
കസബിൽ ആരംഭിക്കുന്ന ഒമാനി അലുവ ഷോപ്പിലേക്ക് ഒമാനി അലുവ ഉണ്ടാക്കുന്ന ആളെ ആവശ്യമുണ്ട് കോൺടാക്ട് 99017390-call only
മസ്കത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ കഫ്‌റ്റേരിയയിലേക്ക് ഡ്രൈവറെ ആവശ്യം ഉണ്ട് …
Contact -96548838
മസ്കറ്റിലെ ഒരു പ്രമുഖ കോഫീഷോപ്പിലേക്ക്
*Club Sandwich, Turkish Shawarma * ജോലി അറിയുന്നവരെ ആവശ്യമുണ്ട്.
കുറഞ്ഞത് 2 വർഷത്തെ ജോലി പരിചയമുണ്ടായിരിക്കണം.
ഒമാനിലുള്ളവർക്ക് മുൻഗണന.
Visa Available.
Contact on WhatsApp:
7111 9366
കഴിഞ്ഞ 30 വർഷമായി ഒമാനിലെ എല്ലാ ഭാഗങ്ങളിലൂടെയും സേവനമനുഷ്ഠിക്കുന്ന പുരുഷന്മാരുടെ തുണിത്തരങ്ങളുടെയും തയ്യൽക്കടകളുടെയും മുൻനിര ഗ്രൂപ്പുകളിലൊന്നായ BAITH AL KHANDOORA എന്ന സഥാപനതിൽ തയ്യൽക്കാരനും തയ്യൽ ജോലിയും പരിചയമുള്ള 25 പേർക്ക് ജോലി ഒഴിവുണ്ട്. താത്പര്യമുള്ളവർ ദയവായി, +96871149722 , +96894074060 , +96895871001 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന കോഫി ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് ഈ മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ളവർക്ക് മുൻഗണന ബന്ധപ്പെടുക.. Mob:99086605
98747878
Immediate requirement of “Accountant” for reputed organization – Work Location: Al Khabourah, Minimum Qualification B.Com with 3 years experience, interested candidates can forward CV to Whatsapp Number +96899102457
Urgently required a female nurse with Moh license..for a Polyclinic in Ruwi
Pls contact..99374539
or sent cv to elsholapolyclinic@gmail.com
Urgently looking for staffs for supermarkets field in Oman.
Requirements:
~Currently available in Oman.
~Can talk arabic and hindi fluently
~Ready to join ASAP
Needs:
~Shelf boy
~Storekeeper
~Accountant
Salary+Food and accommodations by the company.
Interested candidates can contact
Mob: 97704726
Mob2: 97465777
Priority for Malayalis
Required , Air Ticketing staff
Location: Sohar , Saham
Should be available in oman to join immediately and should speak arabic.
Mob: 96321166
Required , Air Ticketing staff
Location: Sohar , Saham
Should be available in oman to join immediately and should speak arabic.
Mob: 96321166
ഇപ്പോൾ ഒമാനിലുള്ളതും, ഒരേ കമ്പനി വിസയിൽ ഉള്ളതുമായ 20ക്‌ളീനിംഗ് ജോലിക്കാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക 93782209.
സലാലയിലുള്ള ഒരു ഹോട്ടലിലേക്ക് പാർട്ട് time കുക്കിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9039 9145
ഒരു ഹൌസ് ഡ്രൈവറുടെ വേക്കൻസി. ഉണ്ട് 97036666 omani.please കോൺടാക്ട്. സലാല
സലാലയിലുള്ള ഒരു ഒമാനിയുടെ വീട്ടിലേക്ക് 3 മാസത്തേക്ക് ഒരു ഹൌസ് ഡ്രൈവറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക,.+968 9848 9948 only watsap.
SALESMAN
സലാലയിൽ പ്രവർത്തിച്ചു വരുന്ന MOBILE ACCESSORIES ഷോപ്പിലേക്ക് പ്രവർത്തി പരിചയമുള്ള സെയിൽസ്മാൻ with ഡ്രൈവർ ആവശ്യമുണ്ട്
(നിലവിൽ ഒമാനിൽ ഉള്ളവർക്കു മുൻഗണന) താല്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക
00968 99513809
വൈകുന്നേരം 5 മണി മുതൽ വെളുപ്പിനെ 5 മണി വരെ ഔഖത്തിലുള്ള ഒരു കോഫി ഷോപ്പിലേക് ഒരു ഡ്രൈവറെ ആവശ്യമുണ്ട്
call : +968 7859 5352
wtsp : +91 99959 46968…
സാലറി 180+ഫുഡ് +റൂം. ( വിളിക്കുന്നവർ വൈകിട്ട് വൈകിക്കുക, watsap ചെയ്യുന്നവർ എപ്പോൾ വേണമെങ്കിലും ചെയ്തോളൂ )
We r looking for a ticketing and reservation agent for our salalah branch.
Experienced Candidate required for join immediately.
Contact :-95770895
സലാലയിൽ പുതുതായി തുടങ്ങുന്ന ള്ള ഒരു റെസ്റ്റോറന്റിലേക്ക് ഒരു പൊറോട്ട മേക്കറേയും, ഹെൽപ്പറെയും,വെയ്റ്റെറേയും ആവശ്യമുണ്ട്. താല്പര്യയമുള്ളവർ കോൺടാക്ട് ചെയ്യുക..71159822
സലാല ഔഖത്തിലുള്ള ഒരു സൂപ്പർ മാർക്കറ്റിലേക്ക് ഒരു സെയിൽസ് മാനെ ആവശ്യമുണ്ട് മാന്യമായിട്ടുള്ള സാലറി+ +room ഉണ്ട് .pls contact
97496314
99086585
സലാലയിൽ ഉള്ള ഒരു മിനി സൂപ്പർ മാർക്കെറ്റിലേക്ക് എക്സ്പീരിയൻസ് ഉള്ള ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9267 4119
അൽകൂതിൽ നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കോഫി ഷോപ്പ് കോവിടുമായി ബന്ധപെട്ടു നിർത്തി വെക്കുകയും വീണ്ടും വിശാലമായ സവ്കര്യത്തോടെ തുറക്കുവാൻ ചെറിയ മുതൽ മുടക്കിൽ 50% ലാഭ വിഹിതത്തിൽ പാർട്ണറെ ആവശ്യമുണ്ട് ഫോൺ: 79808787
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
https://www.facebook.com/insideomanio
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.