ഒമാനിൽ 176 പുതിയ രോഗികൾ.

*ഒമാനിൽ കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്ക് ഉയർന്നു തന്നെ. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം 176 രോഗ ബാധിതരുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.…

KMCC മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി

മുസ്ലീം ലീഗ് പോഷകസംഘടനയായ കെഎംസിസി മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി . 2022-24 വര്‍ഷത്തേക്കുള്ള മസ്ക്കറ്റ് കെഎംസിസി മെമ്പര്‍ഷിപ്പ് ക്യാമ്പയിനിനാണ് തുടക്കമായത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍…

ഒമാനിൽ ഉയർന്ന കോവിഡ് കേസുകൾ , മൂന്നു ദിവസത്തിനിടെ 343 രോഗികൾ,ഒരു മരണം

*ഒമാനിൽ ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് രോഗബാധിതർ വീണ്ടും പ്രതിദിനം ഉയർന്നു തന്നെ. കഴിഞ്ഞ മൂന്നു ദിവസത്തെ കണക്ക് പ്രകാരം 343 രോഗ ബാധിതരും ഒരു മരണവും…

മസ്ക്കറ്റിൽ സൗജന്യ വാക്സിൻ വിതരണം

മസ്കറ്റ് പഴയ വിമാനത്താവള ബിൽഡിംഗിൽ കോവിഡ്-19 ബൂസ്റ്റർ ഡോസ് സൗജന്യ വാക്സിൻ വിതരണം പുരോഗമിക്കുന്നു. വാക്സിൻ എടുക്കത്തവർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുക. രണ്ടാം ഡോസ് എടുത്തു…

കാലാവസ്ഥാ മുന്നറിയിപ്പ്: ഒമാന്റെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത

വരും മണിക്കൂറുകളിൽ ഒമാന്റെ പല ഭാഗങ്ങളിലും 30-80 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വരും മണിക്കൂറുകളിൽ മസ്‌കറ്റ് ഉൾപ്പെടെ ഒമാനിലെ പല ഭാഗങ്ങളിലും 30-80 മില്ലിമീറ്റർ…

പ്രവാസികൾക്ക് കൈത്താങ്ങായി സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്നവരായിരിക്കും മിക്ക പ്രവാസികളും. അതിനിടയില്‍ ഗുരുതരമായ രോഗങ്ങള്‍ പിടിപെട്ടാല്‍ ചികിത്സക്കുള്ള ചെലവ് പല പ്രവാസികള്‍ക്കും താങ്ങാന്‍ കഴിയില്ല. തുച്ഛമായ ശമ്പളത്തിന് ജോലിചെയ്യുന്ന പ്രവാസികള്‍ക്ക്…

“ഹലോ ഒമാൻ, ഞങ്ങൾ ഇവിടെയുണ്ട്” വോഡഫോൺ ഒമാനിൽ പ്രവർത്തനം ആരംഭിച്ചു.

രാജ്യത്തെ മൂന്നാമത്തെ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററായി, വോഡഫോൺ വ്യാഴാഴ്ച ഒമാനിൽ പ്രവർത്തനം ആരംഭിച്ചു, “ഹലോ ഒമാൻ, ഞങ്ങൾ ഇവിടെയുണ്ട്” എന്നായിരുന്നു വോഡഫോണിന്റെ ആദ്യ ട്വീറ്റ്. വ്യാഴാഴ്ച, വോഡഫോൺ…

ബാത്തിനയിൽ വിദേശികൾക്ക് സൗജന്യ ബൂസ്റ്റർ വാക്സിൻ നൽകുന്നു

ബാത്തിനയിൽ വിദേശികൾക്ക് സൗജന്യ ബൂസ്റ്റർ വാക്സിൻ നൽകുന്നു കൊവിഡ്-19 വാക്‌സിന്റെ ബൂസ്റ്റർ ഡോസ് 2022 ജനുവരി 2 മുതൽ 2022 ജനുവരി 6 വരെ സൗത്ത് അൽ…