Category: News & Events

വിദേശ തൊഴില്‍ പെര്‍മിറ്റുകള്‍ക്കുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ ഒരു ദിവസത്തേക്ക് താത്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു.

വിദേശ തൊഴില്‍ പെര്‍മിറ്റുകള്‍ക്കുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ ഒരു ദിവസത്തേക്ക് താത്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. മെയ് 31 ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണി iboysoft data recovery മുതലായിരിക്കും ഇലക്ട്രോണിക്…

ധീര ജവാൻ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഖബറടക്കി.

നിര്യാണത്തിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംനി ഒമാൻ ചാപ്റ്റർ അനുശോചിച്ചു. കാശ്മീർ ലഡാക്കിൽ സൈനിക വാഹനാപകടത്തിൽ മരണമടഞ്ഞ ധീര ജവാനുംതിരൂരങ്ങാടി പി.എം.എം.ഒ കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ മുഹമ്മദ്…

ഒമാനിലേക്ക് മരുന്ന് കൊണ്ടുവരുന്നത് സംബന്ധിച്ച് മുന്നറിയിപ്പ്.

മരുന്നുമായി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക ഒമാനിലെ എയർപോർട്ടുകളിലേക്ക് പ്രിസ്കിപ്ഷൻ ഇല്ലാതെ മരുന്ന് കൊണ്ട് വരുന്നത് നിയമ കുരുക്കുകൾക്ക് ഇടയാക്കാറുണ്ട്, ഇപ്പോൾ പരിശോധന കൂടുതൽ സജീവമാക്കിയതായി ഒമാൻ എയർപോർട്ട്…

പുതുക്കിയ വിസാ നിരക്ക് ബുധനാഴ്ച മുതൽ

വിസാ നിരക്ക് കുറക്കാൻ സുൽത്താൻ ഉത്തരവിട്ടിരുന്നു നിരക്ക് 85 ശതമാനം വരെ കുറയും സുൽത്താൻ ഹൈതം ബിൻ താരികിന്റെ നിർദ്ദേശത്തെ തുടർന്ന് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ…

സൗദി ആരോഗ്യ മന്ത്രാലയത്തില്‍
നോര്‍ക്ക റൂട്ട്‌സ് വഴി നഴ്‌സ് നിയമനം

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന വനിതാ നഴ്‌സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/ പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗും സി.ഐ.സി.യു/ സി.സി.യു-അഡള്‍ട്ട് ഇവയില്‍…

യുഎഇയിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്തു. ഒമാനിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം.

വൈറൽ സൂനോട്ടിക് രോഗമായ കുരങ്ങുപനിയുടെ ആദ്യ കേസ് യുഎഇയിൽ റിപ്പോർട്ട് ചെയ്തു. പശ്ചിമാഫ്രിക്കയിൽ നിന്നുള്ള 29 കാരനായ സന്ദർശകനിൽ വൈറസ് കണ്ടെത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇവർക്ക് ഇപ്പോൾ…

“മനസ്സിന്റെ കണ്ണുനീരിന് സാന്ത്വനത്തിന്റെ കൈത്താങ്ങ്”

മസ്ക്കത്ത് കെഎംസിസി മബേല ഏരിയ കമ്മിറ്റിയുടെ റമദാൻ റിലീഫിന്റെ വിതരണോദ്ഘാടനം മബേല ഏരിയ കമ്മിറ്റി പ്രസിഡന്റ് സലീം അന്നാര പ്രവർത്തക സമിതി അംഗം ഷാഫിക്ക് ബേപ്പൂരിന്ടെ കൈകളിൽ…

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം , കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് താക്കീതാകും …. എം.പി.സി.സി

ജൂൺ മൂന്നിന് വരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായ ശക്തമായ താക്കീതു ആകുമെന്ന് മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് പ്രസിഡണ്ട് റെജി .കെ.തോമസ്…

മുഴുവൻ കോവിഡ്നിയന്ത്രണങ്ങളും എടുത്ത് കളഞ്ഞ് ഒമാൻ

ഒമാനിൽ മുഴുവൻ കോവിഡ്നിയന്ത്രണങ്ങളും ഒഴിവാക്കി ഒമാനിലെ സുപ്രീം കമ്മിറ്റിയുടെ ആണ് പുതിയ തീരുമാനം ഇനി മാസ്കും വേണ്ട കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഒമാനിൽ കോവിഡ് നിയന്ത്രണങ്ങൾ…

താപനില കുതിച്ചുയരുന്നു; മുൻ കരുതൽ വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

രാജ്യത്ത് താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ വേണ്ട മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.പുറത്ത് ജോലിയെടുക്കുന്നവർ സൂര്യാഘാതവും തളർച്ചയും ഒഴിവാക്കനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. കമ്പനികൾ തൊഴിലാളികൾക്ക്…