നിര്യാണത്തിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംനി ഒമാൻ ചാപ്റ്റർ അനുശോചിച്ചു.
കാശ്മീർ ലഡാക്കിൽ സൈനിക വാഹനാപകടത്തിൽ മരണമടഞ്ഞ ധീര ജവാനും
തിരൂരങ്ങാടി പി.എം.എം.ഒ കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ മുഹമ്മദ് ഷൈജലിന്റെ ആകസ്മിക lisensi avast secureline vpn നിര്യാണത്തിൽ തിരൂരങ്ങാടി പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ്(പി.എസ്.എം.ഒ) കോളേജ് അലുംനി ഒമാൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. kaspersky license key 2018
വളപ്പിൽ അഷ്റഫ്, എ.അബ്ദുൽ ഹമീദ്, സി.വി.എം. ബാവ വേങ്ങര, കെ. അഷ്റഫ്, അബ്ദുൽ റഊഫ്, സബീന Download Obs Full Crack ബഷീർ, നജീബ് റഹ്മാൻ, മുഹമ്മദ് ഇജാസ്, കെ.വി. ഫൈസൽ ബാബു, അർഷാദ് എന്നിവർ അനുശോചിച്ചു.
ലഡാക്കിൽ സൈനിക വാഹനം അപകടത്തിൽ പെട്ട് മരണമടഞ്ഞ ധീര ജവാൻ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം കരിപ്പൂർ വിമാനത്താളത്തിൽ ഏറ്റുവാങ്ങി .
ഷൈജൽ പഠിച്ചു വളർന്ന തിരൂരങ്ങാടി യതീം ഖാനയിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടുപോയത് , അവിടെ പൊതുദർശനത്തിന് ശേഷം സ്വദേശമായ പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോയി . പൂർണ സൈനിക ബഹുമതിയോട് കൂടി കബറടക്കി.