മരുന്നുമായി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക ഒമാനിലെ എയർപോർട്ടുകളിലേക്ക് പ്രിസ്കിപ്ഷൻ ഇല്ലാതെ മരുന്ന് കൊണ്ട് വരുന്നത് നിയമ കുരുക്കുകൾക്ക് ഇടയാക്കാറുണ്ട്, ഇപ്പോൾ പരിശോധന കൂടുതൽ സജീവമാക്കിയതായി ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു.
ഒമാനിലെ എയർപോർട്ടുകളിലേക്ക് പ്രിസ്കിപ്ഷൻ ഇല്ലാതെ മരുന്ന് കൊണ്ട് വരുന്നത് നിയമ കുരുക്കുകൾക്ക് ഇടയാക്കാറുണ്ട്, ഇപ്പോൾ പരിശോധന കൂടുതൽ സജീവമാക്കിയതായി ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു.
എയർപോർട്ടിലേക്ക് എത്തിച്ചേരുന്ന നിരവധി യാത്രക്കാരിൽ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ വിവിധ മരുന്നുകളുമായി Idealshare Videogo 6 Crack വരുന്ന കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ പരിശോധനയുടെ ഭാഗമായി ഫ്ലൈറ്റ് ഡിലെ ആകുന്നതുൾപ്പെടെയുള്ള യാത്രക്കാരുടെ പ്രയാസം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് കൂടിയാണ് പുതിയ നിർദ്ദേശം. hotstar premium crack
രേഖകളില്ലാത്ത മരുന്ന് അനുവദനീയമല്ല എന്ന നിയമം ശ്രദ്ധയിൽ പെടാത്തതു കൊണ്ടോ, വിഷയം ലാഘവത്തോടെ കാണുന്നതു കൊണ്ടോ പലരും രേഖകളില്ലാതെ മരുന്നു കൊണ്ടുവരുന്നത് മൂലം തർക്കങ്ങളും നിയമ നടപടികൾക്കും കാരണമാവുന്നുണ്ട്. minitool power data recovery 8.1 ключ
ഈ സാഹചര്യത്തിലാണ് സുൽത്താനേറ്റ് ഓഫ് ഒമാനിലെ ഏത് എയർപോർട്ടിലേക്കും വന്നിറങ്ങുന്ന യാത്രക്കാർ പ്രിസ്ക്രിപ്ഷനോടുകൂടി മാത്രമേ മരുന്ന് കൊണ്ടുവരാവൂ എന്ന് എയർപോർട്ട് അതോറിറ്റി ആവർത്തിച്ചു വ്യക്തമാക്കിയത്, ഇത് സംബന്ധമായ സർക്കുലർ എല്ലാ വിമാന കമ്പനികൾക്കും നൽകിയിട്ടുണ്ട്.