Category: News & Events

ഒമാനിൽ വിവിധ മലയാളി കൂട്ടായ്മകളുടെ ബലിപെരുന്നാൾ നിസ്കാര സമയങ്ങൾ.

ഒമാനിൽ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്ന പെരുന്നാൾ നമസ്കാര സ്ഥലവും സമയങ്ങളും. നമസ്കാരത്തിന് വരുന്നവർ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക. വുദു എടുത്തിട്ട് വരിക, സ്വന്തമായി…

മിന താഴ്‌വര ഭക്തി സാന്ദ്രം; അറഫ സംഗമത്തിനൊരുങ്ങി വിശ്വാസികള്‍

‘ലബൈക്കളളാഹുമ്മ ലബൈക്…’ തക്ബീര്‍ ധ്വനി മുഴക്കി ഹജ് തീര്‍ത്ഥാടകര്‍ മിന താഴ്‌വരയില്‍. തെരഞ്ഞെടുത്ത 60,000 ആഭ്യന്തര തീര്‍ത്ഥാടകരില്‍ ഭൂരിപക്ഷവും മിനയിലെത്തി. ഹജിന്റെ സുപ്രധാന കര്‍മമായ അറഫാ സംഗമത്തില്‍…

ഈദ് ദിനത്തിൽ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

ഈദ് ദിനത്തിൽ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് നിർദ്ദേശിച്ചു. ആലിംഗനം ചെയ്യാനും മൂക്ക് മുട്ടിച്ചു സലാം ചെയ്യാനും പാടില്ലെന്ന് മതകാര്യ മന്ത്രാലയം. സാമൂഹിക പരിപാടികൾ…

ഒമാനിൽ കനത്ത മഴയിൽ റോഡുകൾ തകർന്നു. വാദിയിൽ അകപ്പെട്ട് വിദേശി മരിച്ചു.

ഒമാനിൽ കനത്ത മഴയിൽ റോഡുകൾ തകർന്നു. വാദിയിൽ അകപ്പെട്ട് വിദേശി മരിച്ചു. വാദിയിൽ കുടുങ്ങിയ നിരവധി പേരെ രക്ഷിച്ചതായി സിവിൽ ഡിഫൻസ്​. വെള്ളം ഉയർന്നതിനെ തുടർന്ന്​ വീട്ടിൽ…

മസ്‌കത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

മസ്‌കത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സുൽത്താനേറ്റ് ഒമാനിലെ ഭൂരിഭാഗം ഗവർണറേറ്റുകളിലും വ്യാഴാഴ്ചയും അടുത്ത രണ്ട് ദിവസങ്ങളിലും ഇടിമിന്നലിനും 20 മുതൽ 80 മില്ലിമീറ്റർ…

ബലിപെരുന്നാൾ ആഘോഷം, പ്രത്യേക പരിപാടികളുമായി മസ്കറ്റ് മുനിസിപ്പാലിറ്റി.

ബലിപെരുന്നാൾ ആഘോഷം, പ്രത്യേക പരിപാടികളുമായി മസ്കറ്റ് മുനിസിപ്പാലിറ്റി ഈദ് അൽ-അദ്ഹയോട് അനുബന്ധിച്ചു മസ്‌കത്ത് മുനിസിപ്പാലിറ്റി 2022 ജൂലൈ 10 മുതൽ 11 ദിവസത്തേക്ക് അൽ-നസീം പബ്ലിക് പാർക്കിൽ…

ഒമാനിൽ മഴ തുടരുന്നു; ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ

ഒമാനിൽ മഴ തുടരുന്നു; ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ രാജ്യത്തിന്റെ വിവിധ ഗവര്ണറേറ്റുകളില് കനത്ത മഴ തുടരുന്നു. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് അധികൃതര് അറിയിച്ചു.…

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം – നോര്‍ക്ക റൂട്ട്സ്

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം – നോര്‍ക്ക റൂട്ട്സ് മലയാളികള്‍ വിദേശത്ത് തൊഴില്‍ത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു.വിദേശ യാത്രക്കു…

പാർക്കിംഗ് നിരോധനവുമായി റോയൽ ഒമാൻ പോലീസ്

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും ചൊവ്വാഴ്ച പാർക്കിങ് നിരോധനവുമായി റോയൽ ഒമാൻ പോലീസ് റോയൽ ഒമാൻ പോലീസ് (ROP) ട്വിറ്ററിൽ പങ്കവച്ച സന്ദേശം പ്രകാരം നാളെ രാവിലെ…

മസ്കത്ത് മുനിസിപ്പാലിറ്റി ഈ പ്രവർത്തനത്തിന് ലൈസൻസ് നൽകുന്നത് നിർത്തുന്നു

ഗവർണറേറ്റിലെ താമസ, വാണിജ്യ കെട്ടിടങ്ങളിൽ വാഹനങ്ങൾ വൃത്തിയാക്കുന്നതിനും പോളിഷ് ചെയ്യുന്നതിനുമുള്ള ലൈസൻസ് മസ്‌കത്ത് മുനിസിപ്പാലിറ്റി നിർത്തിവച്ചു. മസ്‌കറ്റ് മുനിസിപ്പാലിറ്റി ഈയിടെ പൊതുജനാരോഗ്യത്തിൽ ഈ പ്രവർത്തനങ്ങളുടെ പ്രയോഗത്തിന്റെ ഫലമായുണ്ടാകുന്ന…