ഒമാനിൽ രാജകാരുണ്യം ലഭിച്ച തടവുകാരിൽ രണ്ട് മലയാളികൾ.
ആലപ്പുഴ, ചെട്ടികുളങ്ങര സ്വദേശി സുരേന്ദ്രൻ ഗോപാലകൃഷ്ണനും മറ്റൊരു മലയാളിയുമാണ് മോചിതരാകുന്നത്. സുരേന്ദ്രൻ ഗോപാലകൃഷ്ണൻ ചിത്രകാരൻ കൂടിയാണ് (അദ്ദേഹം വരച്ച ചിത്രമാണ് മുകളിൽ കാണുന്ന കവർ ചിത്രം )…
"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ആലപ്പുഴ, ചെട്ടികുളങ്ങര സ്വദേശി സുരേന്ദ്രൻ ഗോപാലകൃഷ്ണനും മറ്റൊരു മലയാളിയുമാണ് മോചിതരാകുന്നത്. സുരേന്ദ്രൻ ഗോപാലകൃഷ്ണൻ ചിത്രകാരൻ കൂടിയാണ് (അദ്ദേഹം വരച്ച ചിത്രമാണ് മുകളിൽ കാണുന്ന കവർ ചിത്രം )…
സുൽത്താൻ പെരുന്നാൾ ആശംസകൾ കൈമാറി. ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മ പുതുക്കി ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലി പെരുന്നാള്‍. സര്‍വ്വ ശക്തന്റെ ഇച്ഛയനുസരിച്ച് ഏക മകനായി…
ഒമാനിൽ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്ന പെരുന്നാൾ നമസ്കാര സ്ഥലവും സമയങ്ങളും. നമസ്കാരത്തിന് വരുന്നവർ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക. വുദു എടുത്തിട്ട് വരിക, സ്വന്തമായി…
ഈദ് ദിനത്തിൽ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് നിർദ്ദേശിച്ചു. ആലിംഗനം ചെയ്യാനും മൂക്ക് മുട്ടിച്ചു സലാം ചെയ്യാനും പാടില്ലെന്ന് മതകാര്യ മന്ത്രാലയം. സാമൂഹിക പരിപാടികൾ…
ഒമാനിൽ കനത്ത മഴയിൽ റോഡുകൾ തകർന്നു. വാദിയിൽ അകപ്പെട്ട് വിദേശി മരിച്ചു. വാദിയിൽ കുടുങ്ങിയ നിരവധി പേരെ രക്ഷിച്ചതായി സിവിൽ ഡിഫൻസ്. വെള്ളം ഉയർന്നതിനെ തുടർന്ന് വീട്ടിൽ…
മസ്‌കത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സുൽത്താനേറ്റ് ഒമാനിലെ ഭൂരിഭാഗം ഗവർണറേറ്റുകളിലും വ്യാഴാഴ്ചയും അടുത്ത രണ്ട് ദിവസങ്ങളിലും ഇടിമിന്നലിനും 20 മുതൽ 80 മില്ലിമീറ്റർ…
ബലിപെരുന്നാൾ ആഘോഷം, പ്രത്യേക പരിപാടികളുമായി മസ്കറ്റ് മുനിസിപ്പാലിറ്റി ഈദ് അൽ-അദ്ഹയോട് അനുബന്ധിച്ചു മസ്‌കത്ത് മുനിസിപ്പാലിറ്റി 2022 ജൂലൈ 10 മുതൽ 11 ദിവസത്തേക്ക് അൽ-നസീം പബ്ലിക് പാർക്കിൽ…
ഒമാനിൽ മഴ തുടരുന്നു; ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ രാജ്യത്തിന്റെ വിവിധ ഗവര്ണറേറ്റുകളില് കനത്ത മഴ തുടരുന്നു. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് അധികൃതര് അറിയിച്ചു.…
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും ചൊവ്വാഴ്ച പാർക്കിങ് നിരോധനവുമായി റോയൽ ഒമാൻ പോലീസ് റോയൽ ഒമാൻ പോലീസ് (ROP) ട്വിറ്ററിൽ പങ്കവച്ച സന്ദേശം പ്രകാരം നാളെ രാവിലെ…
ഗവർണറേറ്റിലെ താമസ, വാണിജ്യ കെട്ടിടങ്ങളിൽ വാഹനങ്ങൾ വൃത്തിയാക്കുന്നതിനും പോളിഷ് ചെയ്യുന്നതിനുമുള്ള ലൈസൻസ് മസ്‌കത്ത് മുനിസിപ്പാലിറ്റി നിർത്തിവച്ചു. മസ്‌കറ്റ് മുനിസിപ്പാലിറ്റി ഈയിടെ പൊതുജനാരോഗ്യത്തിൽ ഈ പ്രവർത്തനങ്ങളുടെ പ്രയോഗത്തിന്റെ ഫലമായുണ്ടാകുന്ന…