Month: January 2024

ഗൾഫ് ക്രിക്കറ്റ് ലീഗ് ഒമാൻ ഔദ്യോഗിക പ്രഖ്യാപനവും രെജിസ്ട്രേഷനും

മസ്കറ്റ് || മസ്കറ്റ് കേന്ദ്രീകരിച്ച് ജനുവരി 26 ന് തുടങ്ങുന്ന ഗൾഫ് ക്രിക്കറ്റ് ലിഗിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് ക്രിക്കറ്റ് ലീഗ് തുടങ്ങുക.…

ഇന്ത്യൻ പാസ്പോര്ട്ട് ഉടമകൾക്ക് ഒമാനിലേക്ക് യാത്രചെയ്യാൻ വിസ വേണ്ട എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് റോയൽ ഒമാൻ പോലീസ്

മസ്കറ്റ് || ഇന്ത്യൻ പാസ്പോര്ട്ട് ഉടമകൾക്ക് ഒമാനിലേക്ക് യാത്രചെയ്യാൻ വിസ വേണ്ട എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. ഇന്ത്യൻ പാസ്സ്പോർട്ടിന്റെ…

കണ്ണൂർ സ്വദേശി ഒമാനിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു

മസ്കറ്റ് : കണ്ണൂർ വളപട്ടണം തങ്ങൾ വയൽ സ്വദേശിയും ഇപ്പോൾ താണയിൽ താമസിക്കുന്നതുമായ അയ്യൂബ് (63) ഹൃദയാഘതം മൂലം റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപെട്ടു. ആബിദ…

ആരു വിചാരിച്ചാലും തൃശൂരിൽ ബിജെപി ജയിക്കില്ല – ടി എൻ പ്രതാപൻ എം പി

മസ്കറ്റ് : ആരു വിചാരിച്ചാലും തൃശൂരിൽ ബിജെപി ജയിക്കില്ലെന്ന് തൃശൂർ എം പി ടി എൻ പ്രതാപൻ. മസ്കറ്റിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരുകാർക്കും അരിയാഹാരം…

ഹൃദയപൂർവ്വം തൃശ്ശൂർ 2024: മെഗാ ഇവന്റ് വെള്ളിയാഴ്ച

മസ്കറ്റ്: ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന “ഹൃദയപൂർവ്വം തൃശ്ശൂർ 2024” ഭാഗമായി കഴിഞ്ഞ രണ്ട് ആഴ്ചകളിലായി നടന്ന സ്പോർട്സ് ഡേ, കുടുംബ സംഗമം എന്നിവയുടെ തുടർച്ചയായി…

മാനവ സൗഹാർദ്ദ സംഗമം വെള്ളിയാഴ്ച

മസ്കത്ത് : ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ സംഘടിപ്പിക്കുന്ന മാനവ സൗഹാർദ്ദ സംഗമം ഇന്ന് റൂവി ഗോൾഡൻ തുലിപ് ഹാളിൽ നടക്കും. വൈകിട്ട് എട്ട് മണിക്ക് ആരംഭിക്കുന്ന…

താപനിലയിൽ വ്യത്യാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

മസ്കറ്റ് :വരും ദിവസങ്ങളിൽ ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ താപനിലയിൽ വൻ വ്യത്യാസം ഉണ്ടാകുമെന്നു ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ ഭാഗമായാണ് രാജ്യത്തെ…

ഇന്ത്യൻ സ്കൂൾ അഡ്മിഷൻ : ഓൺലൈൻ രെജിസ്ട്രേഷൻ ജനുവരി ഇരുപത്തിയൊന്ന് മുതൽ

മസ്കറ്റ് || ഒമാന്റെ തലസ്ഥാന മേഖലയിലെ ഇന്ത്യൻ സ്‌കൂളുകളിൽ 2024-2025 അധ്യയന വർഷത്തേക്ക് കെജി ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വേണ്ടിയുള്ള ഓൺലൈൻ രജിസ്‌ട്രേഷനാണ്…

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ കേരള സർക്കാർ മുഖേന നിയമനങ്ങൾ

യോഗ്യരായവർ teachers@odepc.in എന്ന ഇ-മെയിലിൽ ജനുവരി 20നകം ബയോഡേറ്റ അയയക്കണം മസ്‌കത്ത് :കേരള സർക്കാർ തൊഴിൽ വകുപ്പിന്‌ കീഴിലെ സ്ഥാപനമായ ഓവർസീസ്‌ ഡെവലപ്പ്‌മെന്‍റ് ആൻഡ്‌ എംപ്ലോയ്‌മെന്‍റ് പ്രമോഷൻ…

മറുനാട്ടിൽ മലയാളി അസോസിയേഷൻ ക്രിസ്തുമസ് – പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

മസ്കറ്റ്: മറുനാട്ടിൽ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. വിജയ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മറുനാട്ടിൽ മലയാളി അസോസിയേഷൻ രക്ഷാധികാരി സദാനന്ദൻ എടപ്പാൾ…