മസ്കത്ത് : ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ സംഘടിപ്പിക്കുന്ന മാനവ സൗഹാർദ്ദ സംഗമം ഇന്ന് റൂവി ഗോൾഡൻ തുലിപ് ഹാളിൽ നടക്കും.
വൈകിട്ട് എട്ട് മണിക്ക് ആരംഭിക്കുന്ന സംഗമത്തിൽ പ്രമുഖ ഇസ്ലാമിക പ്രഭാഷകനും വാഗ്മിയുമായ മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക റൂവി മസ്കറ്റ് വൈസർ, ഫാദർ വർഗീസ് റ്റിജു, SNDP ഒമാൻ യൂണിയൻ കൺവീനർ രാജേഷ്. ജി, KMCC മസ്കറ്റ് ജനറൽ സെക്രട്ടറി
റഹിം വറ്റല്ലൂർ എന്നിവർ സംസാരിക്കും.