Month: September 2023

ഹരിപ്പാട് കൂട്ടായ്മ മസ്കറ്റിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ” ലയം 2023 ” കലാസന്ധ്യ സംഘടിപ്പിക്കുന്നു

ഹരിപ്പാട് കൂട്ടായ്മ മസ്കറ്റിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി , ഈ വരുന്ന ഒക്ടോബർ 6 വെള്ളിയാഴ്ച അൽ ഫലാജ് ഹോട്ടലിൽ വെച്ച് ” ലയം 2023 ”…

വൈദ്യുതി ബില്ലുകൾ കുത്തനെ ഉയർന്നതായുള്ള ഉപയോക്താക്കളുടെ പരാതികളിൽ പ്രതികരണവുമായി “നാമ’ വൈദ്യുത വിതരണ കമ്പനി.

മസ്കറ്റ് : ഒമാനിൽ വൈദ്യുതി ബില്ലുകൾ കുത്തനെ ഉയർന്നതായുള്ള ഉപയോക്താക്കളുടെ പരാതികളിൽ പ്രതികരണവുമായി “നാമ’ വൈദ്യുത വിതരണ കമ്പനി. ദേശീയ ഇലക്ട്രിസിറ്റി സബ്‌സിഡി പ്രോഗ്രാം അനുസരിച്ച് ഓരേ…

ഒമാനിലെ കൃഷി നാശം നടത്തുന്ന വെട്ടുകിളികളെ നശിപ്പിക്കാൻ ശക്തമായ നടപടിയുമായി മന്ത്രാലയം.

ഒമാനിലെ കൃഷി നാശം നടത്തുന്ന വെട്ടുകിളികൾ അഥവാ ജെറാദിനെ നശിപ്പിക്കാൻ ശക്തമായ നടപടിയുമായി കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയം. 2000 ഹെക്ടർ സ്ഥലത്താണ് വെട്ടുകിളികളെ നശിപ്പിക്കാനുള്ള കാമ്പയിൻ…

മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

മസ്കറ്റ് : മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. റൂവി കെഎംസിസി ഓഫീസിൽ നടന്ന കോട്ടയം ജില്ലാ കെഎംസിസി ജനറൽ ബോഡി യോഗം മസ്കറ്റ്…

സലാലയിൽ ഇനി വസന്ത കാലം

മസ്കറ്റ് :സലാലയിൽ ഇനി വസന്ത കാലം. മൂടൽമഞ്ഞ് മായുകയും , സൂര്യൻ തിളങ്ങി പ്രകാശിക്കുകയും പൂക്കൾ വിരിയുകയും ചെയ്യുന്ന കാലം. അൽ സെർബ് എന്നറിയപ്പെടുന്ന സഞ്ചാരികൾക്കേറെ പ്രിയപ്പെട്ട…

തൃശൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു

സലാല: തൃശൂർ കൊടകര ഗാന്ധിനഗർ സ്വദേശി വക്കാട്ട് മാധവൻ മകൻ മനോജ് (49) ഒമാനിലെ സലാലയിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു. ബുധനാഴ്ച വൈകിട്ട് സലാലയിൽ ജോലി ചെയ്യുന്നതിനിടെ…

ഇന്ത്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കി സലാം എയർ : മലയാളി പ്രവാസികളിൽ ആശങ്ക

മസ്‌കത്ത് : ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഒക്ടോബർ മുതൽ ഒന്ന് മുതൽ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി. തിരുവനന്തപുരം, ലക്ക്‌നൗ, ജൈപ്പൂർ സെക്ടറുകളിലേക്കാണ്…

കെഎംസിസി “മീറ്റപ്പ് വിത്ത്‌ ഡോക്ടർ ഡോ. സറീന ജാസ്മിൻ” പരിപാടി സംഘടിപ്പിച്ചു

മസ്കറ്റ് : മസ്കറ്റ് കെഎംസിസി അൽഖൂദ്, റൂസൈൽ ഏരിയ കമ്മറ്റികൾ സംയുക്തമായി ഡോക്ടർ സരീനാസ് ബാക്ക് റ്റു ബാലൻസുമായി സഹകരിച്ചു കൊണ്ടു ജീവിത ശൈലി രോഗങ്ങളെ കുറിച്ച്…

മീറ്റപ്പ് വിത്ത്‌ ഡോക്ടർ സറീന ജാസ്മിൻ ഇന്ന്

ആക്യുപങ്ങ്ച്ചർ സ്പെഷ്യലിസ്റ്റ് ഡോ. സറീന ജാസ്മിൻ മസ്കറ്റ് കെ.എം.സി.സി റുസൈൽ ആന്റ് അൽഖൂദ് ഏരിയ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിക്കുന്ന മീറ്റ് അപ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നു.19 സെപ്തംബർ…

മീലാദ്‌ കാമ്പയിന്
പ്രൗഢമായ തുടക്കം

തിരു ചര്യ പഠിക്കാം പകർത്താം എന്ന ശീർശത്തിൽ ഐ.സി.എസ് മസ്കറ്റ് നടത്തുന്ന ഒരു മാസ മീലാദ് കാമ്പയിന്റെ ഉദ്ഘാടനം സമായിൽ വച്ചു നടന്നു. പുണ്യ സ്വഹാബി മാസിൻ…