സലാല: തൃശൂർ കൊടകര ഗാന്ധിനഗർ സ്വദേശി വക്കാട്ട് മാധവൻ മകൻ മനോജ് (49) ഒമാനിലെ സലാലയിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു.

ബുധനാഴ്ച വൈകിട്ട് സലാലയിൽ ജോലി ചെയ്യുന്നതിനിടെ വീഴുകയായിരുന്നു. ഉടനെ തന്നെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മാതാവ്: അമ്മിണി.
ഭാര്യ: ഷൈലജ.
മക്കൾ: അർജുൻ, അനിരുദ്ധ്.

സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നടിലേക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *