വാട്​സാപ്പ്​ പുതിയ ഫീച്ചർ അവതരിപ്പിച്ചു;

വ്യൂ വൺസി'നെ കുറിച്ച്​ അറിയാം

ഏറ്റവും പുതിയ ഫീച്ചറുകളുമായി സമൂഹ മാധ്യമങ്ങൾക്കിടയിൽ പോര്​ മുറുകുന്ന പുതിയ കാലത്ത്​ ഒരു ചുവട്​ മുന്നിൽ നിൽക്കാൻ വാട്​സാപ്പ്​. ‘വ്യൂ വൺസ്​’ ആണ്​ കമ്പനി അവതരിപ്പിച്ച ഏറ്റവും പുതിയ ഫീച്ചർ.

മുമ്പ്​ ഐ.ഒ.എസിലും ആൻഡ്രോയ്​ഡിലും ബീറ്റ വേർഷനായി അവതരിപ്പിച്ച്​ ഉപയോക്​താക്കൾ സ്വീകരിച്ച​താണ്​ ‘വ്യൂ വൺസ്​’. എണ്ണമറ്റ ഗ്രൂപുകളും വ്യക്​തികളും അയക്കുന്ന വിഡിയോകളും ചിത്രങ്ങളും പതിയെ മൊബൈൽ ഫോണിലെ ഇടം കവരുന്നത്​ കൂടുന്ന സാഹചര്യത്തിൽ അത്​ മറികടക്കാൻ സഹായിക്കുന്നതാണ്​ പുതിയ ഫീച്ചർ. സ്​റ്റോറേജ്​ നിറഞ്ഞ്​ വേഗം കുറയുന്നത്​ ഇല്ലാതാകുമെന്നു മാ​ത്രമല്ല, ഓരോന്നും തിരഞ്ഞുപിടിച്ച്​ നാം തന്നെ കളയുന്ന സാഹചര്യവും ഒഴിവാകും.

എന്താണ്​ 'വ്യു വൺസ്​'?

 അപ്രത്യക്ഷമാകാൻ അനുവദിച്ച്​ അയക്കുന്ന ചിത്രങ്ങ​ളും സന്ദേശങ്ങളും ‘വ്യു വൺസ്​’ മുദ്രയോടെയാകും മൊബൈലിൽ തെളിയുക. സ്വീകരിക്കുന്നയാൾക്ക്​ ഇതിന്‍റെ പ്രിവ്യൂ കാണാനാകില്ല. ഒരിക്കൽ കണ്ടുകഴിഞ്ഞാൽ പിന്നീട്​ തുറക്കാനുമാകില്ല. സ്​നാപ്​ചാറ്റ്​, ഇൻസ്റ്റഗ്രാം, ഫേസ്​ബുക്​ മെസ്സൻജർ എന്നിവ നേരത്തെ തുടങ്ങിയതാണ്​ ഈ സേവനം. ഒരിക്കൽ തുറന്നുകഴിഞ്ഞ സന്ദേശം വീണ്ടും ശ്രമിച്ചാൽ നേരത്തെ തുറന്നതാണെന്ന്​ കാണിക്കും.

ഈ പുതിയ ഫീച്ചർ നെ കുറിച്ച് വാട്​സാപ്പ് പറയുന്നത് ഇങ്ങനെ

While taking photos or videos on our phones has become such a big part of our lives, not everything we share needs to become a permanent digital record. On many phones, simply taking a photo means it will take up space in your camera roll forever.

That’s why today we’re rolling out new View Once photos and videos that disappear from the chat after they’ve been opened, giving users even more control over their privacy.

For example, you might send a View Once photo of some new clothes you’re trying on at a store, a quick reaction to a moment in time, or something sensitive like a Wi-Fi password.

As with all the personal messages you send on WhatsApp, View Once media is protected by end-to-end encryption so WhatsApp cannot see them. They will also be clearly marked with a new “one-time” icon.

After the media has been viewed, the message will appear as “opened” to avoid any confusion about what was happening in the chat at the time.

We’re rolling out the feature to everyone starting this week and are looking forward to feedback on this new way to send private and disappearing media.

About view once


For added privacy, you can now send photos and videos that disappear from your WhatsApp chat after the recipient has opened them once.

Media will not be saved to the recipient’s Photos or Gallery.
Once you send a view once photo or video, you won’t be able to view it again.
You can’t forward, save, star, or share photos or videos that were sent or received with view once media enabled.
You can only see if a recipient has opened a view once photo or video if they have read receipts turned on.
If you don’t open the photo or video within 14 days of it being sent, the media will expire from the chat.
You must select view once media each time you want to send a view once photo or video.
View once media can be restored from backup if the message is unopened at the time of back up. If the photo or video has already been opened, the media will not be included in the backup and can’t be restored.
Note:

Only send photos or videos with view once media enabled to trusted individuals. For example, it’s possible for someone to:
Take a screenshot or screen recording of the media before it disappears. You won’t be notified if someone takes a screenshot or screen recording.
Take a photo or video of the media with a camera or other device before it disappears.
Encrypted media may be stored for a few weeks on WhatsApp’s servers after you’ve sent it.
If a recipient chooses to report view once media, the media will be provided to WhatsApp. You can find out more about reporting messages on WhatsApp in this article.

Purushottam Ad

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *