Month: July 2021

പ്രവാസി യാത്രക്ക് നയതന്ത ഇടപെടൽ : മുഖ്യമന്ത്രിക്ക് നിവേദനം നൽകി AKPA

പ്രവാസികളുടെ മടക്കയാത്രക്ക്‌ നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് നിവേദനം നൽകിഓൾ കേരള പ്രവാസി അസോസിയേഷൻ പ്രവാസികളുടെ മടക്കയാത്രക്ക്‌ നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടു ഓൾ കേരള…

അർമേനിയ വഴി വരുന്ന പ്രവാസികൾ ശ്രദ്ധിക്കാൻ

അർമേനിയയിൽ ക്വറന്‍റീൻ കഴിഞ്ഞ്​ ദുബൈയിൽ തിരികെയെത്തിയ മുഹമ്മദ്​ ഷാഫി എന്നയാൾ ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ്​ ഇത്തരമൊരു മുന്നറിയിപ്പുള്ളത്​ മലയാളി പ്രവാസികളുടെ ഇഷ്​ടകേന്ദ്രമാകുകയാണ്​ ഇപ്പോൾ അർമേനിയ. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക്​…

കേരളത്തിലെ അനിയന്ത്രിതമായ കോവിഡ് രോഗ വ്യാപനമാണ് വിദേശരാജ്യങ്ങളിലെ നിയന്ത്രണങ്ങള്‍ക്ക് പ്രധാന കാരണമെന്ന് കേന്ദ്രമന്ത്രി

കേരളത്തിലെ അനിയന്ത്രിതമായ കോവിഡ് രോഗ വ്യാപനമാണ് വിദേശരാജ്യങ്ങളിലെ നിയന്ത്രണങ്ങള്‍ക്ക് പ്രധാന കാരണമെന്നും, കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുളള ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.…

ഖത്തറിലേക്ക് വരുന്നവർക്കുള്ള നിബന്ധനകളിൽ വീണ്ടും മാറ്റം

ഖത്തറിലെത്തുന്ന വാക്സീൻ എടുത്ത ഇന്ത്യക്കാർക്കും ഹോട്ടൽ ക്വാറന്റീൻ വീണ്ടും നിർബന്ധമാക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഖത്തറിലെത്തുന്ന വാക്സീൻ എടുത്ത ഇന്ത്യക്കാർക്കും ഹോട്ടൽ ക്വാറന്റീൻ വീണ്ടും നിർബന്ധമാക്കിയതായി ഇന്ത്യൻ…

പ്രവാസി പ്രശ്നത്തിൽ ഇടപെടലുമായി മുസ്ലിം ലീഗ് എം.പി മാർ

പ്രവാസി പ്രശ്നത്തിൽ നിർണ്ണായക ഇടപെടലുമായി മുസ്ലിം ലീഗ് എം.പി മാർ മുസ്ലിം ലീഗ് എം.പി മാർ ആയ ഇ ടി മുഹമ്മദ് ബഷീറും എം.പി അബ്ദുസ്സമദ് സമദാനി…

യുഎഇയില്‍ നഴ്‌സുമാര്‍ക്ക് ഒഴിവ്; സൗദിയിൽ മെഡിക്കൽ ടെക്‌നിഷ്യൻസ് നോർക്ക വഴി റിക്രൂട്ട്മെന്റ്

യുഎഇയില് നഴ്സുമാര്ക്ക്അവസരം ; ഒന്നര ലക്ഷം രൂപ വരെ ശമ്പളം, നോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിൽ ടെക്‌നീഷ്യന്മാർക്ക് അവസരം യുഎഇയില് നഴ്സുമാര്ക്ക്അവസരം ; ഒന്നര ലക്ഷം…

ഒമാനിൽ ലോക്കഡോൺ സമയത്തിൽ മാറ്റം

ഒമാനിൽ നൈറ്റ് ലോക്ക് ഡൌൺ ഇന്നു മുതൽ രാത്രി 10 മണി മുതൽ പുലർച്ചെ 4 മണി വരെ ആയിരിക്കുമെന്ന് സുപ്രീം കമ്മറ്റി ലോക്ക്ഡൗൺ സമയം പുനക്രമീകരിച്ച്‌…