ഒമാനിലെ വിസ പുതുക്കാൻ ഇനി എക്സ്റേ എടുക്കേണ്ട. രാജ്യത്ത് പ്രവാസികളുടെ വിസ മെഡിക്കൽ നടപടിയിൽ സമഗ്രമാറ്റം.
മസ്കറ്റ് ഒമാനിലെ വിസ പുതുക്കാൻ ഇനി എക്സ്റേ എടുക്കേണ്ട. രാജ്യത്ത് പ്രവാസികളുടെ വിസ മെഡിക്കൽ നടപടിയിൽ സമഗ്രമാറ്റം. വിസ മെഡിക്കൽ സേവനങ്ങൾക്കായി ആരോഗ്യ മന്ത്രാലയം പുതിയ മെഡിക്കല്‍…